"ഭാരതീയ വിദ്യാമന്ദിരം/അക്ഷരവൃക്ഷം/കോറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തെ തലകീഴായി മറിച്ചത് കണ്ണുകൾകൊണ്ടുപോലും കാണാനാകാത്ത ഒരു കുഞ്ഞൻ വൈറസ്.കണ്ടാൽ നമ്മുടെ നാട്ടിൽ കാണുന്ന റംബൂട്ടാനെപ്പോലെ.ലോകം മുഴുവൻ കൈപ്പിടിയിലാണെന്ന് കരുതി വിലസിയ മനുഷ്യന്റെ ജീവിതമാകെ തകിടം മറിച്ചതും ഈ വൈറസ് തന്നെ.അങ്ങ് ചൈനയിലെ വുഹാനിൽ വന്നപ്പോൾ നമ്മൾ സുരക്ഷിതാണെന്ന അഹങ്കാരം തട്ടിത്തെറിപ്പിച്ച ഇങ്ങ് മൈലുകൾക്കപ്പുറമുള്ള ഭാരതത്തിലെ കൊച്ചുകേരളത്തിലും വന്നു കോവി‍ഡ് 19 എന്ന് ഒാമനപ്പേരുള്ള കൊറോണ വൈറസ്.
അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തെ തലകീഴായി മറിച്ചത് കണ്ണുകൾകൊണ്ടുപോലും കാണാനാകാത്ത ഒരു കുഞ്ഞൻ വൈറസ്.കണ്ടാൽ നമ്മുടെ നാട്ടിൽ കാണുന്ന റംബൂട്ടാനെപ്പോലെ.ലോകം മുഴുവൻ കൈപ്പിടിയിലാണെന്ന് കരുതി വിലസിയ മനുഷ്യന്റെ ജീവിതമാകെ തകിടം മറിച്ചതും ഈ വൈറസ് തന്നെ.അങ്ങ് ചൈനയിലെ വുഹാനിൽ വന്നപ്പോൾ നമ്മൾ സുരക്ഷിതാണെന്ന അഹങ്കാരം തട്ടിത്തെറിപ്പിച്ച ഇങ്ങ് മൈലുകൾക്കപ്പുറമുള്ള ഭാരതത്തിലെ കൊച്ചുകേരളത്തിലും വന്നു കോവി‍ഡ് 19 എന്ന് ഓമനപ്പേരുള്ള കൊറോണ വൈറസ്.
മരണസാധ്യത മൂന്നുശതമാനം മാത്രമുള്ള വൈറസിന് എന്തുചെയ്യാനാകും എന്ന നമ്മുടെ ചിന്ത തിരുത്തി  ലോകമാകമാനം പരന്നു ആ കൊച്ചു വൈറസ്.പൊതുസ്ഥലങ്ങളിൽ തുപ്പുക എന്ന ഒരിക്കലും മാറാത്ത മലയാളികളുടെ ശീലത്തെ വരെ മാറ്റി ആ വൈറസ്.സാമ്പത്തിക ശക്തികളായ അമേരിക്ക,ഇറ്റലി,ചൈന എന്നിവടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.ഇന്ത്യയിൽ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും അടച്ചു.ഒരു രാജ്യമാകെ താഴിട്ടു പൂട്ടി.പരീക്ഷകൾ നിർത്തി.ചുഴലിക്കാറ്റുപോലെ ആഞ്ഞടിച്ചു കൊറൊണ.ഇരുപത്തിനാലു മണിക്കൂറിനിടെ ആയിരക്കണക്കിനുപേർ മരിച്ചു.പക്ഷേ നമ്മൾ മലയാളികൾ തോറ്റില്ല..ഒത്തു പിടിച്ചു.പൂർണ്ണമായും തുരത്താനായില്ലെങ്കിലും നമ്മളാ വൈറസിനെ പ്രതിരോധിച്ചു.
നാം ലോകരാജ്യങ്ങൾക്ക് മാതൃകയായി.അന്യസംസ്ഥാന തൊഴിലാളികളേയും നാം ഇപ്പോളും സംരക്ഷിക്കുന്നു.മരുന്നുപോലും കണ്ടുപിടിക്കാത്ത കൊലയാളി വൈറസിനെ തുരത്താൻ ഒന്നു മാത്രം മതി ശുചിത്വം .അതിലൂടെ നമുക്ക് ഇതിനെ തുരത്താം.
{{BoxBottom1
{{BoxBottom1
| പേര്= പ്രിയദർശിനി പി
| പേര്= പ്രിയദർശിനി പി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ കോഡ്= 31468
| സ്കൂൾ കോഡ്= 31468
വരി 19: വരി 18:
{{Verification|name=Kavitharaj| തരം= ലേഖനം}}
13:18, 4 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറേണക്കാലം
അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തെ തലകീഴായി മറിച്ചത് കണ്ണുകൾകൊണ്ടുപോലും കാണാനാകാത്ത ഒരു കുഞ്ഞൻ വൈറസ്.കണ്ടാൽ നമ്മുടെ നാട്ടിൽ കാണുന്ന റംബൂട്ടാനെപ്പോലെ.ലോകം മുഴുവൻ കൈപ്പിടിയിലാണെന്ന് കരുതി വിലസിയ മനുഷ്യന്റെ ജീവിതമാകെ തകിടം മറിച്ചതും ഈ വൈറസ് തന്നെ.അങ്ങ് ചൈനയിലെ വുഹാനിൽ വന്നപ്പോൾ നമ്മൾ സുരക്ഷിതാണെന്ന അഹങ്കാരം തട്ടിത്തെറിപ്പിച്ച ഇങ്ങ് മൈലുകൾക്കപ്പുറമുള്ള ഭാരതത്തിലെ കൊച്ചുകേരളത്തിലും വന്നു കോവി‍ഡ് 19 എന്ന് ഓമനപ്പേരുള്ള കൊറോണ വൈറസ്.
മരണസാധ്യത മൂന്നുശതമാനം മാത്രമുള്ള വൈറസിന് എന്തുചെയ്യാനാകും എന്ന നമ്മുടെ ചിന്ത തിരുത്തി ലോകമാകമാനം പരന്നു ആ കൊച്ചു വൈറസ്.പൊതുസ്ഥലങ്ങളിൽ തുപ്പുക എന്ന ഒരിക്കലും മാറാത്ത മലയാളികളുടെ ശീലത്തെ വരെ മാറ്റി ആ വൈറസ്.സാമ്പത്തിക ശക്തികളായ അമേരിക്ക,ഇറ്റലി,ചൈന എന്നിവടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.ഇന്ത്യയിൽ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും അടച്ചു.ഒരു രാജ്യമാകെ താഴിട്ടു പൂട്ടി.പരീക്ഷകൾ നിർത്തി.ചുഴലിക്കാറ്റുപോലെ ആഞ്ഞടിച്ചു കൊറൊണ.ഇരുപത്തിനാലു മണിക്കൂറിനിടെ ആയിരക്കണക്കിനുപേർ മരിച്ചു.പക്ഷേ നമ്മൾ മലയാളികൾ തോറ്റില്ല..ഒത്തു പിടിച്ചു.പൂർണ്ണമായും തുരത്താനായില്ലെങ്കിലും നമ്മളാ വൈറസിനെ പ്രതിരോധിച്ചു.
നാം ലോകരാജ്യങ്ങൾക്ക് മാതൃകയായി.അന്യസംസ്ഥാന തൊഴിലാളികളേയും നാം ഇപ്പോളും സംരക്ഷിക്കുന്നു.മരുന്നുപോലും കണ്ടുപിടിക്കാത്ത കൊലയാളി വൈറസിനെ തുരത്താൻ ഒന്നു മാത്രം മതി ശുചിത്വം .അതിലൂടെ നമുക്ക് ഇതിനെ തുരത്താം.
പ്രിയദർശിനി പി
7 A ഭാരതീയ വിദ്യാമന്ദിരം എയിഡഡ് യുപിഎസ്
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 01/ 2022 >> രചനാവിഭാഗം - ലേഖനം