"ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 137 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{GOVT. GIRLS HIGHER SECONDARY SCHOOL THIRUVANGAD|Name of your school in English}}
#തിരിച്ചുവിടുക [[ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്]]
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ഗവ.ഗേള്‍സ് എച്ച് .എസ്.എസ്.തിരുവങ്ങാട്|
സ്ഥലപ്പേര്=തിരുവങ്ങാട്|
വിദ്യാഭ്യാസ ജില്ല=തലശ്ശേരി|
റവന്യൂ ജില്ല=കണ്ണൂര്‍|
സ്കൂള്‍ കോഡ്=14006|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=1891|
പിന്‍ കോഡ്=670103 |സ്കൂള്‍ വിലാസം=ഗവ.ഗേള്‍സ് എച്ച് .എസ്.എസ്.തിരുവങ്ങാട് <br/>തലശ്ശേരി, കണ്ണൂര്‍|
സ്കൂള്‍ ഫോണ്‍=0490 2324566|
സ്കൂള്‍ ഇമെയില്‍=hm14006@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://ghssthiruvangad@blogspot.com/|
ഉപ ജില്ല=തലശ്ശേരി സൗത്ത്|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=പ്രീ പ്രൈമറി, പ്രൈമറി|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌,ഇംഗളീഷ്|
ആൺകുട്ടികളുടെ എണ്ണം=2268|
പെൺകുട്ടികളുടെ എണ്ണം=2068|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
അദ്ധ്യാപകരുടെ എണ്ണം=49|
പ്രിന്‍സിപ്പല്‍=പുഷ്പരാജന്‍.എം |
പ്രധാന അദ്ധ്യാപകന്‍=വല്‍സമ്മ ജോസഫ് |
പി.ടി.ഏ. പ്രസിഡണ്ട്=വിനയരാജ്.ടി |
എസ് ഐ ടീ സി=പുരുഷോതതമന്‍.കെ|
ജോയന്റ് എസ് ഐ ടീ സി=ജയറാം.വി.ഒ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=GHSST.jpg‎|
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരി  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''ഗവ.ഗേള്‍സ് എച്ച് .എസ്.എസ്.തിരുവങ്ങാട്'''.  '''ഹയര്‍ എലിമെന്റ്റരി സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപലിറ്റിയുടെ നിയന്ത്രണത്തിലും തുടര്‍ന്നു വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവര്‍ത്തിച്ചു വന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരിയില്‍ അറിവിന്റെ വെളിചം ചൊരിണ് നൂറ്റാണ്ദു പിന്നിട്ട തിരുവങ്ങാട് എച്ച് .എസ്.എസഅമാനമായി ജ്വലിച്ചു നില്‍ക്കുന്നു.പഴയ കോട്ടയം താലൂക്കിലെ തിരുവങ്ങാട് ദേശത്തെ ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലും തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവര്‍ത്തിച്ചു വരുന്നു. റവന്യൂ വകുപ്പിന്റെ രേഖകളില്‍ -Combined List of Recognized and Aided Elimentary Schools, Thalassery West Range-1891 മുതല്‍ അംഗീകാരം ലഭിച്ച വിദ്യാലയങളുറടെ പട്ടികയില്‍ "മുനിസിപ്പാല്‍ തിരുവങ്ങാട് ഹയര്‍ എലിമെന്ററി സ്കൂള്‍ (സ്റ്റാന്‍ഡേര്‍ഡ് 1 മുതല്‍ 8 വരെ)എന്നു ഈ വിദ്യാലയത്തെ കുറിച്ചു കാണുന്നു.1982-ല്‍ ഹൈസ്കൂളായും 2000-ല്‍  ഹയര്‍ സെക്കണ്ടറിയായും സ്കൂള്‍ ഉയര്‍ത്തപ്പെട്ടു.
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സുസജ്ജമായ ഒരു മള്‍ട്ടീ മീഡിയാ റൂം ഈ സ്കൂളിന്റെ പ്രതയേകതയാണു.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
*  റോഡ് സേഫ്റ്റി ക്ല്‍ബ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== ഐ ടി @ സ്കൂള്‍ ==
നല്ല രീതിയില്‍ പ്രവര്‍തിക്കുന്ന കംബ്യൂട്ട്രര്‍ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. ശ്രീ. കെ. പുരുഷോത്തമന്‍ എസ്. ഐ. ടി. സി യും, ശ്രീ. ജയറാം.വി.ഒ ജോയന്റ് എസ്. ഐ. ടി. സി യുമാണു. ഇന്റ്റ്ര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ എല്ലാവരും ഇന്റ്റ്ര്‍നെറ്റിന്റെ ഉപയോഗം പടനാവശ്യങ്ങള്‍ക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ബ്രിട്ടനിലെ മാഞജസ്റ്റര്‍ സര്‍വകലാഴാലയിലെ ഗവേഷകരുമായി വിദ്യാര്‍ഥികള്‍ വീഡിയോ ചാറ്റിംഗിലൂടെ ബന്ധപ്പെറടാരുന്ദു.
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| (വിവരം ലഭ്യമല്ല)
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| (വിവരം ലഭ്യമല്ല)
|-
|1929 - 41
|(വിവരം ലഭ്യമല്ല)
|-
|1941 - 42
|(വിവരം ലഭ്യമല്ല)
|-
|1942 - 51
|(വിവരം ലഭ്യമല്ല)
|-
|1951 - 55
|(വിവരം ലഭ്യമല്ല)
|-
|1955- 58
|(വിവരം ലഭ്യമല്ല)
|-
|1958 - 61
|(വിവരം ലഭ്യമല്ല)
|-
|1961 - 72
|(വിവരം ലഭ്യമല്ല)
|-
|1972 - 83
|(വിവരം ലഭ്യമല്ല)
|-
|1983 - 87
|വേദവതി
|-
|1987 - 88
|പദ്മനാഭന്‍
|-
|1989 - 90
|ശ്രീലത
|-
|1990 - 92
|പ്രേമ
|-
|1992-01
|രാധ.പി
|-
|2001 - 02
|ആനീയമ്മ
|-
|2002- 04
|ദാമോദരന്‍.പി.എം
|-
|2004- 05
|ദാമോദരന്‍.പി
|-
|2005 - 08
|പാര്‍വതി.പി
|}
 
== ഹയര്‍ സെക്കന്ററി വിഭാഗം സബ്ജക്റ്റ് കോംബിനേഷന്‍ ==
*ഫിസിക്സ്-കെമിസ്ട്രി-ബയോളജി-ഗണിതശാസ്ത്രം
*ഫിസിക്സ്-കെമിസ്ട്രി-ഗണിതശാസ്ത്രം-കംപ്യൂട്ടര്‍ സയന്‍സ്
*ബിസിനസ് സ്റ്റഡീസ്-കംപ്യൂട്ടര്‍ അക്കൗണിഗ്-ഇക്കണോമിക്സ്-കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍
 
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* തലശ്ശേരി നഗരത്തില്‍ നിന്നും 2 കി.മി. അകലത്തായി കീഴന്തിമുക്കു ബസ് സ്റ്റോപ്പ്.       
|----
* തലശ്ശേരി കൂത്തുപറംബ്ബ റോഡില്‍ ചിറക്കര ബസ് സ്റ്റോപ്പ്.
 
|}
|}
<googlemap version="0.9" lat="11.75013" lon="75.502585" type="satellite" zoom="18" width="300" height="350" selector="no" controls="large">
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

10:38, 16 ജനുവരി 2022-നു നിലവിലുള്ള രൂപം