"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

20:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി

 
വായു, ജല, ശബ്ദ മലിനീകരണം കൊണ്ടീ -
ഭൂമിയിൽ നാശം വിതയ്ച്ചീടുന്നു
മരങ്ങളോരോന്നായ് വെട്ടി മാറ്റിയീ -
 ഭൂമിയെ തരിശാക്കി മാറ്റിടുന്നു
പുഴകൾ നികത്തിയും കുന്നുകളിടിച്ചും
കെട്ടിടമോരോന്നായ് ഉയർന്നീടുന്നു
ചുഴലിക്കാറ്റായും പ്രളയങ്ങളായും പ്രകൃതി-
ദുരന്തങ്ങളോരോന്നായ് വേട്ടയാടുന്നു
ഭൂമി തൻ രോദനം കേൾക്കണം മർത്യരെ
 സംരക്ഷിച്ചീടേണം നമ്മളീ ഭൂമിയെ..

അബ്ദുൽ ഹാദി -എൻപി
5 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത