"എ ജി ജെ എം സ്കൂൾ കാര്യവട്ടം/അക്ഷരവൃക്ഷം/മഴയോർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മഴയോർമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ ജി ജെ എം സ്കൂൾ കാര്യവട്ടം/അക്ഷരവൃക്ഷം/മഴയോർമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എ ജി ജെ എം സ്കൂൾ കാര്യവട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ ജി ജെ എം സ്കൂൾ കാര്യവട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 43438
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
വരി 43: വരി 43:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴയോർമ്മ


അന്യമായെന്നു നിനച്ചിരുന്നോരു ദിവ്യാനുഭൂതി
ഇനിയുമൊരു വട്ടമെൻ ഓർമ്മകൾ തേടാൻ
എൻ മുന്നിൽ വന്നൊരു ജല സ്പർശമോ ഈമാരി
ശാപമോക്ഷാർദ്രമാകുന്നു ഭൂമിദേവി


ബാല്യ കാലത്തിന്റെ ഓർമകൾ
എന്നിൽ അമൃദധാരയായ് പെയ്തിറങ്ങി
ഞാനുമൊരു ബാലനായ് കളിയാടിടുന്നിതാ

വർഷകാലത്തിന്റെ ഓർമ്മകൾ മായാതെ
ഇതളിട്ടു വീഴുമെൻ ജീവിതത്തിൽ
നീർവറ്റി വരണ്ടൊരെൻ ജീവിതത്തിൽ
ഇറ്റിറ്റു വീഴുന്നു ജലകണങ്ങൾ





Aalab G Sohan
4 A എ ജി ജെ എം സ്കൂൾ കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത