"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/അമ്മേ, മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ERICDSILVA (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഓടിത്തളരുമ്പോൾ ഞാൻ | ഓടിത്തളരുമ്പോൾ ഞാൻ | ||
താഴെ വീണ് മുട്ടൊന്ന് പൊട്ടുമ്പോൾ | വിളിക്കുന്നു അമ്മേ | ||
മക്കൾ ഞങ്ങൾ ദുഃഖത്തിന് | താഴെ വീണ് മുട്ടൊന്ന് പൊട്ടുമ്പോൾ | ||
അതെന്തൊരാശ്വാസമാണെന്നോ | ഞാൻ വിളിക്കുന്നു അമ്മേ | ||
ഓർത്തില്ലല്ലേ നിനക്കുമുണ്ട് ആധിയും വ്യാധിയും | മക്കൾ ഞങ്ങൾ ദുഃഖത്തിന് | ||
എല്ലാം നീ സഹിക്കുമെന്നും | താങ്ങായ് നിന്നെയല്ലോ വിളിക്കുന്നു | ||
കരുതി ഞങ്ങൾ | അതെന്തൊരാശ്വാസമാണെന്നോ | ||
അധികമായാൽ അമൃതും വിഷമെന്ന് | എന്തൊരുത്സാഹമാണെന്നോ | ||
ആലോഷത്തിമിർപ്പിൽ നിൻ | ഓർത്തില്ലല്ലേ നിനക്കുമുണ്ട് ആധിയും വ്യാധിയും | ||
പണക്കൊഴുപ്പിൽ നിന്നുടലായ | നഷ്ടസ്വപ്നങ്ങളും | ||
അങ്ങനെ അങ്ങനെ സുഖിച്ച് | എല്ലാം നീ സഹിക്കുമെന്നും | ||
ഓർത്തീലാ | പൊറുക്കുമെന്നും | ||
നിന്റെ കണ്ണീരാൽ | കരുതി ഞങ്ങൾ | ||
ഞങ്ങൾ മുങ്ങിത്താഴുമെന്ന് | തിമിർത്തല്ലോ | ||
നിന്റെ മിഴിനീർ ഞങ്ങൾക്ക് | അധികമായാൽ അമൃതും വിഷമെന്ന് | ||
അമ്മേ, മാപ്പ്! അമ്മേ, മാപ്പ്! | ഞങ്ങൾ മറന്നു | ||
വ്യർഥമാണെങ്കിലും പറയുന്നു | ആലോഷത്തിമിർപ്പിൽ നിൻ | ||
പിഴവിനി പറ്റാതിരിക്കാം | മേനിയായ കാടുകളൊക്കെ | ||
അമ്മേ നീ പറയുക | വെട്ടിയൊതുക്കി | ||
നീ ഇനി കരയില്ലെന്ന് | പണക്കൊഴുപ്പിൽ നിന്നുടലായ | ||
കണ്ണീരാൽ ഞങ്ങൾ നനയില്ലെന്ന് | മലകൾ ഇടിച്ചു നിരത്തി | ||
അമ്മേ മാപ്പ് | അങ്ങനെ അങ്ങനെ സുഖിച്ച് | ||
കഴിയവേ | |||
ഓർത്തീലാ | |||
നിന്റെ കണ്ണീരാൽ | |||
ഞങ്ങൾ മുങ്ങിത്താഴുമെന്ന് | |||
നിന്റെ മിഴിനീർ ഞങ്ങൾക്ക് | |||
പ്രളയമായ് തീരുമെന്ന് | |||
അമ്മേ, മാപ്പ്! അമ്മേ, മാപ്പ്! | |||
വ്യർഥമാണെങ്കിലും പറയുന്നു | |||
പിഴവിനി പറ്റാതിരിക്കാം | |||
അമ്മേ നീ പറയുക | |||
നീ ഇനി കരയില്ലെന്ന് | |||
കണ്ണീരാൽ ഞങ്ങൾ നനയില്ലെന്ന് | |||
അമ്മേ മാപ്പ് | |||
</poem> </center> | </poem> </center> | ||
വരി 40: | വരി 53: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=കവിത }} |
21:19, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മേ, മാപ്പ്
ഓടിത്തളരുമ്പോൾ ഞാൻ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത