"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''' | '''നാടൻ ചൊല്ലുകൾ''' | ||
കാക്ക |
കാക്ക കുളിച്ചാൽ കൊക്കാകില്ല.
കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ്. | ||

കാക്ക നാട്ടിൽ കലപില | |||

ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ? | |||
ആന |
ആന പുറത്തിരിക്കുന്നവൻ പട്ടിയെ പേടിക്കണമോ? | ||
ആന |
ആന വായിൽ അംബഴങ്ങ. | ||
ആന |
നായ നടുക്കടലിൽ ചെന്നാലും നക്കിയെ കുടിക്കു. | ||
നായ |
നാരായാലും നാലുകൂട്ടി പിരിച്ചാൽ ബലമായി. | ||
നാരായാലും നാലുകൂട്ടി |
തൊഴുതു ഉണ്ണുന്നതിനേക്കാൾ നല്ലത് ഉഴുതു ഉണ്ണുന്നതാണ്. | ||
തൊഴുതു |
നാടോടുംബോൾ നടുവേ ഓടണം | ||

അഴകുള്ള ചക്കയിൽ ചുളയില്ല | |||
അഴകുള്ള | |||
<!--visbot verified-chils-> |
11:11, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
നാടൻ ചൊല്ലുകൾ
കാക്ക കുളിച്ചാൽ കൊക്കാകില്ല.
കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ്.
കാക്ക നാട്ടിൽ കലപില
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?
ആന പുറത്തിരിക്കുന്നവൻ പട്ടിയെ പേടിക്കണമോ?
ആന വായിൽ അംബഴങ്ങ.
നായ നടുക്കടലിൽ ചെന്നാലും നക്കിയെ കുടിക്കു.
നാരായാലും നാലുകൂട്ടി പിരിച്ചാൽ ബലമായി.
തൊഴുതു ഉണ്ണുന്നതിനേക്കാൾ നല്ലത് ഉഴുതു ഉണ്ണുന്നതാണ്.
നാടോടുംബോൾ നടുവേ ഓടണം
അഴകുള്ള ചക്കയിൽ ചുളയില്ല