"ഗവ. യു പി എസ് കൊഞ്ചിറ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം | color= 3 }} <poem> <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  1   
| color=  1   
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:21, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം
 

കളകളമൊഴുകും പുഴകളുമരുവിയും
കതിരുകൾ നിൽക്കും വയലുകളും
നീന്തിപ്പോകുംമീനുകളും
മീനുകൾ കൊത്താൻ പക്ഷികളും
വരിവരിയായിപ്പോകും തത്തകൾ
കാണാനെന്തൊരു രസമാണ്
പൂവുകൾ തോറും പാറിനടക്കും
പൂമ്പാറ്റകളും ഉണ്ടല്ലോ
പേക്റോം പേക്റോം ചാടി നടക്കും
പച്ച നിറത്തിൽ തവളകളും
പെരുമഴ ചെറുമഴ മഴയിൽക്കൂടി
തുള്ളിച്ചാടും കുട്ടികളും
അവിടവിടുള്ളൊരു കൂണുകളോ
തവളയ്ക്കൊരു ചെറുകുടയാകും
ഏഴഴകുള്ളൊരു വാർമഴവില്ലും
ആകാശത്തിൽ ഉയരുന്നു.
                                     

നക്ഷത്ര S A
4B ഗവ.യു.പി.എസ് കൊഞ്ചിറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത