"യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/വഴിതെറ്റിയ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- വഴിതെറ്റിയ കൂട്ടുകാർ --> |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= <!-- color - 3 --> | | color= <!-- color - 3 --> | ||
}} | }} | ||
ഒരു കാട്ടിൽ ചിന്നൻ ആനയും ടുട്ടുമുയലും ഉണ്ടായിരുന്നു.അവർ ഉറ്റ ചങ്ങാതിമാരായിരുന്നു. രണ്ടു പേരും എന്നും ഒരുമിച്ച് കളിക്കുമായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം ടുട്ടു | <poem> | ||
തിരിച്ചു പോവാൻ തുടങ്ങിയപ്പോഴാണ് വഴി തെറ്റിയത് അവർ അറിഞ്ഞത്. ഇനി നമ്മൾ എന്തു ചെയ്യും? അവർ ആലോചിച്ചു എന്നിട്ട് മുന്നിൽ കാണുന്ന വഴിയിലൂടെ നടന്നു. | ഒരു കാട്ടിൽ ചിന്നൻ ആനയും ടുട്ടുമുയലും ഉണ്ടായിരുന്നു. | ||
പെട്ടെന്നൊരു ശബ്ദം കേട്ടു അതാ മരത്തിനു മുകളിൽ ഒരു കുരങ്ങച്ചാർ ഇരിക്കുന്നു കുരങ്ങച്ചാർ അവർക്ക് വഴി പറഞ്ഞു കൊടുത്തു. അങ്ങനെ അവർ തിരിച്ചെത്തി. | അവർ ഉറ്റ ചങ്ങാതിമാരായിരുന്നു. | ||
രണ്ടു പേരും എന്നും ഒരുമിച്ച് കളിക്കുമായിരുന്നു | |||
അങ്ങനെയിരിക്കെ ഒരു ദിവസം ടുട്ടു ചിന്നനോട് ചോദിച്ചു ' നമുക്ക് കാട് ചുറ്റി കണ്ടാലോ?' | |||
ചിന്നൻ സമ്മതിച്ചു. | |||
അങ്ങനെ അവർ കാടുകാണാനിറങ്ങി. | |||
നടന്ന് നടന്ന് അവർ കാടിന്റെ മറ്റൊരു ദിക്കിലെത്തി. | |||
അറിഞ്ഞതേയില്ല. | |||
തിരിച്ചു പോവാൻ തുടങ്ങിയപ്പോഴാണ് വഴി തെറ്റിയത് അവർ അറിഞ്ഞത്. | |||
ഇനി നമ്മൾ എന്തു ചെയ്യും? | |||
അവർ ആലോചിച്ചു | |||
എന്നിട്ട് മുന്നിൽ കാണുന്ന വഴിയിലൂടെ നടന്നു. | |||
പെട്ടെന്നൊരു ശബ്ദം കേട്ടു | |||
അതാ മരത്തിനു മുകളിൽ ഒരു കുരങ്ങച്ചാർ ഇരിക്കുന്നു | |||
കുരങ്ങച്ചാർ അവർക്ക് വഴി പറഞ്ഞു കൊടുത്തു. | |||
അങ്ങനെ അവർ തിരിച്ചെത്തി. | |||
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അക്ഷയ് ആർ | | പേര്= അക്ഷയ് ആർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= യു.ജെ.ബി.എസ് കുഴൽമന്ദം | ||
| സ്കൂൾ കോഡ്= 21420 | | സ്കൂൾ കോഡ്= 21420 | ||
| ഉപജില്ല= | | ഉപജില്ല= കുഴൽമന്ദം | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= | | തരം= കഥ | ||
| color= | | color= 3 | ||
}} | }} | ||
{{Verification|name=Padmakumar g| തരം= കഥ}} |
12:39, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ