"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ക്വാറന്റൈൻ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
വളരെ ശാന്തവും സമാധാനപൂർണ്ണവുമായ നമ്മുടെ ജീവിത ചക്രത്തിലാണ് ക്ഷണിക്കപ്പെടാത്ത ഒരതിഥിയായ് അങ്ങ് ചൈനയിലെ വുഹാനിൽ നിന്ന് കൊറോണ കടന്നു വന്നത് 🦠. വളരെ ആനന്ദകരമായ 😀പൊയ്ക്കൊണ്ടിരുന്ന നമ്മുടെ ജീവിതത്തിനെ പിടിച്ചു കുലുക്കികൊണ്ടായിരുന്നു കൊറോണ 🦠തന്റെ ആധിപത്യം സ്ഥാപിച്ചത്. ലോകമെമ്പാടും നിശ്ചലമാക്കികൊണ്ട് താൻ തന്റെ ശക്തി 💪🏻 കാണിച്ചു. | വളരെ ശാന്തവും സമാധാനപൂർണ്ണവുമായ നമ്മുടെ ജീവിത ചക്രത്തിലാണ് ക്ഷണിക്കപ്പെടാത്ത ഒരതിഥിയായ് അങ്ങ് ചൈനയിലെ വുഹാനിൽ നിന്ന് കൊറോണ കടന്നു വന്നത് 🦠. വളരെ ആനന്ദകരമായ 😀പൊയ്ക്കൊണ്ടിരുന്ന നമ്മുടെ ജീവിതത്തിനെ പിടിച്ചു കുലുക്കികൊണ്ടായിരുന്നു കൊറോണ 🦠തന്റെ ആധിപത്യം സ്ഥാപിച്ചത്. ലോകമെമ്പാടും നിശ്ചലമാക്കികൊണ്ട് താൻ തന്റെ ശക്തി 💪🏻 കാണിച്ചു. | ||
പാവപെട്ടവനോ, പണക്കാരനോ എന്നില്ലാതെ കൊച്ചു കുഞ്ഞുങ്ങളെ👶🏻 പോലും ഒരൊറ്റ രാത്രി കൊണ്ട് കൊറോണ വിഴുങ്ങി. അങ്ങനെ, ലക്ഷകണക്കിന് ജനങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ഭൂമിയിൽ🌍 നിന്നും അപ്രത്യക്ഷരായി. | |||
ചൈനയിൽ നിന്നെത്തിയ കൊറോണ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ ലോകം മുഴുവനും ചുറ്റിക്കണ്ടു നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ എന്ന COVID 19 എത്തി. ആദ്യമായി തൃശൂർ ഇൽ എത്തിയ കോറോണയെ കണ്ടു ആദ്യം ഒന്നും ഭയന്നു 😟. പിന്നീട്, ആത്മവിശ്വാസം കൊണ്ട് ഇതിനെ നേരിടാം എന്നു നമ്മൾ പ്രതിജ്ഞ എടുത്തു. പക്ഷെ, വിധി നമ്മളെ ചെറുതായി ഒന്നും തളർത്തി. നമ്മളെ കൊണ്ട് താങ്ങാൻ പറ്റുന്നതിനേക്കാൾ അധികമായി അത് മാറി. ഓരോ ദിവസവും ആൾക്കാർ കൊറോണയ്ക്കു അടിമകളായി മാറി 😷. എന്നാലും, നമ്മൾ തളർന്നില. നമ്മുടെ സർക്കാരും, ആരോഗ്യ പ്രവർത്തകരും, പൊതു ജനങ്ങളും ഒറ്റക്കെട്ടായിനിന്നു കൊറോണയെ നേരിട്ടു. | |||
അവസാനം, lockdown എന്ന മാർഗം നമുക്ക് സ്വീകരിക്കേണ്ടി വന്നു. കേരളം സമ്പൂർണ്ണമായി അടച്ചു. സ്കൂളുകളിൽ പരീക്ഷകൾ നിർത്തിവച്ചു, കടകൾ ഓരോന്നായി അടച്ചു, സർക്കാർ ഓഫീസുകൾ പുട്ടി,................ അങ്ങനെ കേരള നിശബ്തമായി 🤫. അവസാനം, എല്ലാ മനുഷ്യരും സ്വന്തം വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങി. പിന്നീട് സ്വന്തം വീടിനെ ഒരു സ്വർഗ്ഗമായി മാറ്റാൻ എല്ലാവരും തീരുമാനിച്ചു. നിർത്തിവച്ച പല കാര്യങ്ങളും ഒന്നും പൊടിതട്ടി എടുക്കാൻ ആയിരുന്നു പിന്നീട് എല്ലാവരുടെയും ശ്രമം. അങ്ങനെ, എല്ലാവരുടെയും ഉള്ളിൽ ഉറങ്ങിക്കിടന്ന കലയെ lockdown പുറത്തു കൊണ്ട് വന്നു. ഞാനും പുറത്തു കൊണ്ടുവന്നു എന്റെ ഉള്ളിലെ കലകളെ. | |||
പലതും നിർമിക്കാൻ തുടങ്ങി, | |||
പലതും വരയ്ക്കാൻ തുടങ്ങി, | |||
പലതും ചെയ്യാൻ തുടങ്ങി, | |||
പലതും അറിയാൻ തുടങ്ങി................................ | |||
സ്കൂൾ ഉള്ളപ്പോൾ ചെയ്യാൻ പറ്റാത്ത പലതും ചെയ്യാൻ തുടങ്ങി. ചിലപ്പോൾ ഒക്കെ തോന്നും ദൈവം നമ്മളെ പരീക്ഷിക്കുകയാണ് എന്നു. നമ്മൾ മനുഷ്യരുടെ അഹങ്കാരത്തിനും, സ്വാർത്ഥതക്കുമുള്ള ശിക്ഷയാണ് ഏതെന്നു തോന്നും. | സ്കൂൾ ഉള്ളപ്പോൾ ചെയ്യാൻ പറ്റാത്ത പലതും ചെയ്യാൻ തുടങ്ങി. ചിലപ്പോൾ ഒക്കെ തോന്നും ദൈവം നമ്മളെ പരീക്ഷിക്കുകയാണ് എന്നു. നമ്മൾ മനുഷ്യരുടെ അഹങ്കാരത്തിനും, സ്വാർത്ഥതക്കുമുള്ള ശിക്ഷയാണ് ഏതെന്നു തോന്നും. | ||
ലോകം അവസാനിക്കുകയാണോ?????? | ലോകം അവസാനിക്കുകയാണോ?????? | ||
ഓഖി, നിപ്പ, പ്രളയം, പിന്നെ ഇപ്പോൾ കൊറോണ........ ഇങ്ങനെ പോയാൽ പിന്നീട് ജീവിക്കാൻ മനുഷ്യൻ കാണുമോ...??? | |||
സത്യം പറഞ്ഞാൽ ഇതൊക്കെ ദൈവത്തിന്റെ പരീക്ഷണം തന്നെയാണ്. പണം കൊണ്ട് ഒന്നും നേടാൻ കഴിയില്ലെന്ന് മനുഷ്യനെ ദൈവം പഠിപ്പിച്ചു. പാവപ്പെട്ടവന്റെ കഞ്ഞി ഇപ്പോൾ പണക്കാരനും കുടിച്ചു തുടങ്ങി. ഇങ്ങനെയെങ്കിലും ചില മനുഷ്യരുടെ അഹങ്കാരം കുറഞ്ഞാൽ മതിയായിരുന്നു. ജാതിയുടെയും, മതത്തിന്റെയും പേരിൽ അടിക്കുടുന്നത് ഇനിയെങ്കിലും നിർത്തട്ടെ................ | |||
ഞാനും കാത്തിരിക്കുകയാണ് ഒന്നും പുറത്തിറങ്ങാൻ കൂട്ടുകാരോടൊപ്പം കളിക്കാൻ, പാവപ്പെട്ടവരെ സഹായിക്കാൻ. നഷ്ടപെട്ടതെല്ലാം തിരിച്ചു പിടിക്കാൻ നമ്മളെ ഇന്നിയും ജീവിക്കണം എന്ന ചിന്തയോടെ നമ്മുടെ ആരോഗ്യ പ്രവർത്തകരെ അനുസരിച്ചു, അവരെ വണങ്ങിക്കൊണ്ടു 🙏🏻കൊറോണ എന്ന മഹാ മാരിയേ നശിപ്പിക്കാൻ കഴിയും എന്ന വിശ്വാസത്തോടെ നമുക്ക് പോരാടാം............ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ലക്ഷ്മി എ. എൻ | | പേര്= ലക്ഷ്മി എ. എൻ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 61: | വരി 39: | ||
{{verification|name=Santhosh Kumar| തരം=ലേഖനം}} |
12:34, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ക്വാറന്റൈൻ കാലം
വളരെ ശാന്തവും സമാധാനപൂർണ്ണവുമായ നമ്മുടെ ജീവിത ചക്രത്തിലാണ് ക്ഷണിക്കപ്പെടാത്ത ഒരതിഥിയായ് അങ്ങ് ചൈനയിലെ വുഹാനിൽ നിന്ന് കൊറോണ കടന്നു വന്നത് 🦠. വളരെ ആനന്ദകരമായ 😀പൊയ്ക്കൊണ്ടിരുന്ന നമ്മുടെ ജീവിതത്തിനെ പിടിച്ചു കുലുക്കികൊണ്ടായിരുന്നു കൊറോണ 🦠തന്റെ ആധിപത്യം സ്ഥാപിച്ചത്. ലോകമെമ്പാടും നിശ്ചലമാക്കികൊണ്ട് താൻ തന്റെ ശക്തി 💪🏻 കാണിച്ചു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം