"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ഭീതാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ERICDSILVA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭീതാ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
നിന്നെ ഞാൻ അറിഞ്ഞപ്പോൾ ഞാൻ നിന്നെ വെറുത്തു | |||
നീ കിരീടമാണെങ്കിലും മുൾക്കിരീടമാണെന്ന് ഞാനറിഞ്ഞു | |||
സന്തോഷത്തിന്റെ കൊടുമുടിയിൽ നിന്നും | |||
മരണത്തിന് അഗാധതയിലേക്ക് നീ ഞങ്ങളെ തള്ളിവിട്ടു | |||
ഞങ്ങളുടെ എത്ര മാലാഖമാരുടെ ചിറകുകൾ നീയറുത്തു | |||
ഞങ്ങളുടെ എത്ര ഭിഷഗ്വരൻമാരുടെ ജീവൻ നീ എടുത്തു | |||
സമ്പന്ന രാജ്യങ്ങൾക്കു പോലും നിന്നെ നിലയ്ക്കു നിർത്താനായില്ല | |||
നീ അവരുടെയെല്ലാം ശിരസ്സിൽ കാളിയമർദ്ദനം നടത്തി | |||
പക്ഷെ | |||
ഇടയ്ക്കെപ്പോഴോ നിന്നെ അറിയാതെ ഞാനിത്തിരി ഇഷ്ടപ്പെട്ടു | |||
പേടിയോടെയാണെങ്കിലും | |||
പണമല്ല പ്രൗഢിയല്ല ആകാശ യാത്രയല്ല | |||
ഇതെല്ലാം നിമിഷങ്ങൾക്കകം മാറിമറിയുമെന്നും | |||
സ്നേഹവും വിശ്വാസവും മാത്രമേ എന്നുമുള്ളുവെന്നും | |||
നീ ഞങ്ങൾ അറിയാതെ ഞങ്ങളെ പഠിപ്പിച്ചുവല്ലോ | |||
എന്നാലും | |||
നീ ഒരു മുൾക്കിരീടം തന്നെ | |||
ദയവായി ഞങ്ങളെ വിട്ടു പോകൂ | |||
ഇനി ഒരിക്കലും വരാതിരിക്കാനും മറക്കരുതേ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=അലീനാ ഷിബു | |||
| ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ് പെരുമാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=26068 | |||
| ഉപജില്ല=എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name= Anilkb| തരം=കവിത }} |
21:19, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭീതാ
നിന്നെ ഞാൻ അറിഞ്ഞപ്പോൾ ഞാൻ നിന്നെ വെറുത്തു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത