"എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
ഒരുമയോടെ കരുതലോടെ കൊറോണയെ
ഒരുമയോടെ കരുതലോടെ കൊറോണയെ
തുരത്തിടാം
തുരത്തിടാം
കൈക്കളെലാം സോപ്പിട്ട് കഴുകി നമ്മെ
കൈകളെലാം സോപ്പിട്ട് കഴുകി നമ്മെ
രക്ഷിക്കാം
രക്ഷിക്കാം
നാളെയും മാസ്കുപയോഗിച്ച് നാം മുഖം
നാളെയും മാസ്കുപയോഗിച്ച് നാം മുഖം
വരി 31: വരി 31:
| color=2       
| color=2       
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഒരുമയോടെ കരുതലോടെ കൊറോണയെ
തുരത്തിടാം
കൈകളെലാം സോപ്പിട്ട് കഴുകി നമ്മെ
രക്ഷിക്കാം
നാളെയും മാസ്കുപയോഗിച്ച് നാം മുഖം
മറച്ചിടാം
അകലം പാലിച്ച് ജീവിക്കാം കൊറോണയിൽനിന്ന്
മുക്തിനേടാം
അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ
വേണ്ടല്ലോ
ആൾകൂട്ടമുള്ള ആഘോഷങ്ങൾ വേണ്ടല്ലോ
മുക്തിനേടാം
കരുതലോടെ ജീവിച്ച് കൊറോണയെ
തുരത്തിടാം

ആൻഡ്രിയ
4 A എ എൽ പി സി എസ് കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത