"ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/മാലിന്യ വിമുക്ത കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/മാലിന്യ വിമുക്ത കേരളം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
സാക്ഷര കേരളം നിരന്തരം ചർച്ച ചെയ്യുന്ന മാലിന്യ വിമുക്ത കേരളം എന്ന വിഷയത്തിൽ എന്റെ അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. | |||
സാക്ഷര കേരളം നിരന്തരം ചർച്ച ചെയ്യുന്ന മാലിന്യ വിമുക്ത കേരളം എന്ന വിഷയത്തിൽ | ദൈവത്തിന്റെ സ്വന്തം നാടെന്നും. കേരള മെന്ന് കേട്ടാൽ അഭിമാനമാനപൂരിതമാകണമെന്നന്തരംഗം എന്ന് വാഴ്ത്തിപ്പാടിയ ജ്ഞാനികൾക്ക് മുന്നിൽ തല താഴ്ത്തി നിൽക്കുന്ന ഇന്നത്തെ മലയാളക്കരയുടെ വികൃതമായ മുഖം നമ്മെ ഓരോരുത്തരെയും ലജ്ജിപ്പിക്കുന്നു. അറബിക്കടലിൻ്റെ തലോടലേറ്റ് സഹ്യനിൽ തല ചായ്ചുറങ്ങുന്ന പ്രകൃതി രമണീയമായ കൊച്ചു കേരളം വെറുമൊരു മാലിന്യ കൂമ്പാരമായി മാറുകയാണിന്ന്. വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യയിലും സാക്ഷരതയിലും മുന്നേറുമ്പോഴും അടിസ്ഥാനപരമായി മാലിന്യ നിർമ്മാർജ്ജനം സംസ്കരണം എന്നിവയിലൊന്നും നാം താത്‌പര്യം കാണിക്കുന്നില്ല. ആഡംബര പ്രിയരായ നാം മാലിന്യ കൂമ്പാരത്തിൽ കൊട്ടാരം കെട്ടി വാഴുന്നു. നഷ്ടപ്പെടുന്ന ശുദ്ധജലവും വായുവും ഭൂമിയും അടുത്ത തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് നാം മന:പൂർവം മറക്കുന്നു. പ്ലാസ്റ്റിക്, മോട്ടോർ വാഹനങ്ങളുടെ പുക, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ ഭൂമിയുടെ നിലനിൽപിന് തന്നെ ഭീഷണിയാണ്. മാലിന്യ സംസ്കരണം വികസനത്തിന്റെ പ്രധാന അജണ്ടയായി മാറണം. പ്രകൃതി രമണീയമായ ഭൂമിയെ നിലനിർത്താൻ മാലിന്യ നിർമാർജനം അനിവാര്യമാണെന്ന സത്യം നാം മനസിലാക്കുകയും അതിനായ് ആത്മാർഥമായി പരിശ്രമിക്കുക വേണമെന്ന് ഞാൻ പറയുന്നു. ഹരിത കേരളം. മാലിന്യ മുക്ത കേരളം അതാണെന്റെ സ്വപ്നം. നിങ്ങളുടെയും .... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അൽഷിക്. | | പേര്= അൽഷിക് കെ. | ||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 13: | വരി 12: | ||
| സ്കൂൾ= ഈസ്റ്റ് കതിരൂർ. എൽ.പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഈസ്റ്റ് കതിരൂർ. എൽ.പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=14612 | | സ്കൂൾ കോഡ്=14612 | ||
| ഉപജില്ല= | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മാലിന്യ വിമുക്ത കേരളം
സാക്ഷര കേരളം നിരന്തരം ചർച്ച ചെയ്യുന്ന മാലിന്യ വിമുക്ത കേരളം എന്ന വിഷയത്തിൽ എന്റെ അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്നും. കേരള മെന്ന് കേട്ടാൽ അഭിമാനമാനപൂരിതമാകണമെന്നന്തരംഗം എന്ന് വാഴ്ത്തിപ്പാടിയ ജ്ഞാനികൾക്ക് മുന്നിൽ തല താഴ്ത്തി നിൽക്കുന്ന ഇന്നത്തെ മലയാളക്കരയുടെ വികൃതമായ മുഖം നമ്മെ ഓരോരുത്തരെയും ലജ്ജിപ്പിക്കുന്നു. അറബിക്കടലിൻ്റെ തലോടലേറ്റ് സഹ്യനിൽ തല ചായ്ചുറങ്ങുന്ന പ്രകൃതി രമണീയമായ കൊച്ചു കേരളം വെറുമൊരു മാലിന്യ കൂമ്പാരമായി മാറുകയാണിന്ന്. വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യയിലും സാക്ഷരതയിലും മുന്നേറുമ്പോഴും അടിസ്ഥാനപരമായി മാലിന്യ നിർമ്മാർജ്ജനം സംസ്കരണം എന്നിവയിലൊന്നും നാം താത്‌പര്യം കാണിക്കുന്നില്ല. ആഡംബര പ്രിയരായ നാം മാലിന്യ കൂമ്പാരത്തിൽ കൊട്ടാരം കെട്ടി വാഴുന്നു. നഷ്ടപ്പെടുന്ന ശുദ്ധജലവും വായുവും ഭൂമിയും അടുത്ത തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് നാം മന:പൂർവം മറക്കുന്നു. പ്ലാസ്റ്റിക്, മോട്ടോർ വാഹനങ്ങളുടെ പുക, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ ഭൂമിയുടെ നിലനിൽപിന് തന്നെ ഭീഷണിയാണ്. മാലിന്യ സംസ്കരണം വികസനത്തിന്റെ പ്രധാന അജണ്ടയായി മാറണം. പ്രകൃതി രമണീയമായ ഭൂമിയെ നിലനിർത്താൻ മാലിന്യ നിർമാർജനം അനിവാര്യമാണെന്ന സത്യം നാം മനസിലാക്കുകയും അതിനായ് ആത്മാർഥമായി പരിശ്രമിക്കുക വേണമെന്ന് ഞാൻ പറയുന്നു. ഹരിത കേരളം. മാലിന്യ മുക്ത കേരളം അതാണെന്റെ സ്വപ്നം. നിങ്ങളുടെയും ....
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം