"പേരൂൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
  <center> <poem>
  <center> <poem>
  ചൈനയിൽമഹാവ്യാധി
  ചൈനയിൽമഹാവ്യാധി
താണ്ഡവമാടുബോൾ
താണ്ഡവമാടുമ്പോൾ
അത് ചൈനയിലല്ലെ  
അത് ചൈനയിലല്ലെ  
നിസ്സാരമായ് തള്ളി നാം
നിസ്സാരമായ് തള്ളി നാം


ഇന്നിത്ര കലിപൂണ്ട്
ഇന്നിത്ര കലിപൂണ്ട്
തൊട്ടടുത്തെത്തുമെന്നൊട്ടും
തൊട്ടടുത്തെത്തുമെന്നിട്ടും
കരുതിയില്ലാരുമേ
കരുതിയില്ലാരുമേ
ഇ്ന്നുനമ്മൾക്കു നമ്മളേയുള്ളു...
ഇന്നു നമ്മൾക്കു നമ്മളേയുള്ളു...
ദൈവം പോലും അകറ്റിനിർത്തി മനുഷ്യരെ
ദൈവം പോലും അകറ്റിനിർത്തി മനുഷ്യരെ
നല്ലൊരു പാഠപുസ്തകമാണിതു
നല്ലൊരു പാഠപുസ്തകമാണിതു
വരി 30: വരി 30:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കവിത}}

18:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

 ചൈനയിൽമഹാവ്യാധി
താണ്ഡവമാടുമ്പോൾ
അത് ചൈനയിലല്ലെ
നിസ്സാരമായ് തള്ളി നാം

ഇന്നിത്ര കലിപൂണ്ട്
തൊട്ടടുത്തെത്തുമെന്നിട്ടും
കരുതിയില്ലാരുമേ
ഇന്നു നമ്മൾക്കു നമ്മളേയുള്ളു...
ദൈവം പോലും അകറ്റിനിർത്തി മനുഷ്യരെ
നല്ലൊരു പാഠപുസ്തകമാണിതു
നാമൊരോരുത്തർക്കും

 

നിവേദ്യ .കെ.വി.
6 പേരൂൽ യു പി സ്ക്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത