"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വിപത്ത് | color= 1 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=  1     
| color=  1     
}}
}}
{{Verification|name=Latheefkp|തരം= കവിത}}

11:59, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ എന്ന വിപത്ത്

കൊറോണ എന്ന വിപത്തേ
കൊറോണ എന്ന വിപത്തേ
പതറില്ല കേരളം, പതറില്ല ഇന്ത്യ, പതറില്ല ലോകവും
പൊരുതും ഞങ്ങൾ പൊരുതും ഞങ്ങൾ
നിന്നെ തുരത്താനായ് പൊരുതും
വ്യക്തിശുചിത്വം പാലിച്ചും
ചുറ്റുപാടു വൃത്തിയാക്കിയും
തുരത്തും നിന്നെ തുരത്തും ഞങ്ങൾ,
ഒറ്റക്കെട്ടായ് നിൽക്കും ഞങ്ങൾ
മാനവ ലോകത്തെ വിറപ്പിച്ച നിന്നെ തുരത്താനായ് ഞങ്ങൾ പൊരുതും

ആദിത്യ ആർ
7 ബി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത