ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വിപത്ത്

കൊറോണ എന്ന വിപത്തേ
കൊറോണ എന്ന വിപത്തേ
പതറില്ല കേരളം, പതറില്ല ഇന്ത്യ, പതറില്ല ലോകവും
പൊരുതും ഞങ്ങൾ പൊരുതും ഞങ്ങൾ
നിന്നെ തുരത്താനായ് പൊരുതും
വ്യക്തിശുചിത്വം പാലിച്ചും
ചുറ്റുപാടു വൃത്തിയാക്കിയും
തുരത്തും നിന്നെ തുരത്തും ഞങ്ങൾ,
ഒറ്റക്കെട്ടായ് നിൽക്കും ഞങ്ങൾ
മാനവ ലോകത്തെ വിറപ്പിച്ച നിന്നെ തുരത്താനായ് ഞങ്ങൾ പൊരുതും

ആദിത്യ ആർ
7 ബി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത