"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ  <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   മഴ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   മഴ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem>ചെയ്യാൻ വിതുമ്പുന്ന മഴക്കാറുകളിൽ ...
<center> <poem>
ചെയ്യാൻ വിതുമ്പുന്ന 
മഴക്കാറുകളിൽ ...
ചിലപ്പോഴൊക്കെ ഞാൻ കാണാറുണ്ട്
ചിലപ്പോഴൊക്കെ ഞാൻ കാണാറുണ്ട്
നഷ്ടമാകുന്ന കാഴ്ചകളുടെ
നഷ്ടമാകുന്ന കാഴ്ചകളുടെ
തീവ്ര വേദന ...
തീവ്ര വേദന ...എന്റെ കൈക്കുടന്നയിൽ
എന്റെ കൈക്കുടന്നയിൽ
വീണു ചിതറുന്നഓരോ മഴത്തുള്ളികളിലൂടെയും
വീണു ചിതറുന്ന
ഓരോ മഴത്തുള്ളികളിലൂടെയും
ഞാൻ അറിയുന്നുണ്ട്,
ഞാൻ അറിയുന്നുണ്ട്,
നഷ്ടെപെടലിന്റെ തീരാ ദുഃഖം
നഷടെപെടലിന്റെ
തീരാ ദുഃഖം.....
അനന്തമായ കാത്തിരിപ്പിെനൊടുവിൽ
അനന്തമായ കാത്തിരിപ്പിെനൊടുവിൽ
സ്മൃതി മണ്ഡലങ്ങളിൽ
സ്മൃതി മണ്ഡലങ്ങളിൽ
തിരിച്ചറിയലിന്റെഗദ്ഗദങ്ങളുമായി ...
തിരിച്ചറിയലിന്റെ
ഗദ്ഗദങ്ങളുമായി ...
ചിതറിവീഴുന്ന മഴച്ചീളുകളിൽ
ചിതറിവീഴുന്ന മഴച്ചീളുകളിൽ
ഞാൻ കാണാറുണ്ട്
ഞാൻ കാണാറുണ്ട്
സ്നേഹത്തിന്റെ നീർക്കണങ്ങൾ..
സ്നേഹത്തിന്റെ നീർക്കണങ്ങൾ
 
മയങ്ങിക്കിടക്കുന്നത്... </poem> </center>
<center> <poem>
{{BoxBottom1
| പേര്= ജോസ്മിയ സി.ജോൺസ്
| ക്ലാസ്സ്=  6A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് തോമസ് എ.യു.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15366
| ഉപജില്ല=സുൽത്താൻ ബത്തേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയനാട്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=haseenabasheer|തരം=കവിത}}

16:54, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ 

ചെയ്യാൻ വിതുമ്പുന്ന മഴക്കാറുകളിൽ ...
ചിലപ്പോഴൊക്കെ ഞാൻ കാണാറുണ്ട്
നഷ്ടമാകുന്ന കാഴ്ചകളുടെ
തീവ്ര വേദന ...എന്റെ കൈക്കുടന്നയിൽ
വീണു ചിതറുന്നഓരോ മഴത്തുള്ളികളിലൂടെയും
ഞാൻ അറിയുന്നുണ്ട്,
നഷടെപെടലിന്റെ
തീരാ ദുഃഖം.....
അനന്തമായ കാത്തിരിപ്പിെനൊടുവിൽ
സ്മൃതി മണ്ഡലങ്ങളിൽ
തിരിച്ചറിയലിന്റെ
ഗദ്ഗദങ്ങളുമായി ...
ചിതറിവീഴുന്ന മഴച്ചീളുകളിൽ
ഞാൻ കാണാറുണ്ട്
സ്നേഹത്തിന്റെ നീർക്കണങ്ങൾ
മയങ്ങിക്കിടക്കുന്നത്...

ജോസ്മിയ സി.ജോൺസ്
6A സെന്റ് തോമസ് എ.യു.പി സ്കൂൾ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത