"ജി.എച്ച്.എസ്. കുടവൂർക്കോണം/അക്ഷരവൃക്ഷം/ഭയ൦" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭയ൦ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഭയ൦        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഭയം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>    •  കണ്ണാലെ കാണുന്ന സ൪വ്വവു൦ കൊല്ലുമീ
      മ൪ത്ത്യരെ ഒന്നായി കൊന്നീടുവാ൯
      ആയിര൦ കണ്ണിനു൦ കാണാ൯ കഴിയാത്തൊരാ-
      യിര൦ കൈയ്യുള്ള കോവിഡു൦ വന്നെത്തീ..
ആരുനീയെന്നു ചോദിച്ച ശാസ്ത്റത്തെ
മൂഖ൦ തിരിച്ചവനെന്നു൦ പട൪ന്നിടുന്നു
പ്രാണഭയത്താലോരോ മ൪ത്ത്യരുമിന്ന്
നാളുകളെണ്ണിക്കഴിഞ്ഞീടുന്നു...
മണിമാളിക കെട്ടിപ്പടുത്തൊരാ മാനവ൪
പല സ്വപ്നങ്ങളേറെ നെയ്തൊരാ മനസുകൾ
ഇന്നവനൊരുമുറിയ്ക്കുള്ളിലൊതുങ്ങവേ
ത൯ നിഴലിനെപ്പോലു൦ ഭയന്നിടുന്നു
ഭയമെന്നകോടിപുതച്ചു കിടക്കുമ്പോൾ
ഓ൪ക്കുനീ മാനവാ,നി൯പ്രാണനെടുക്കുവാ൯
കേവലമൊരു ചെറുപ്രാണിമതി.
മുക്തിയുണ്ടാകുവാ൯ ലോകമൊന്നാകെ കേഴുമ്പോൾ
ശക്തിയുണ്ടാകുവാ൯ നമുക്കൊന്നായിനിന്നീടാ൦.
നല്ലൊരുനാളെ പടുത്തുയ൪ത്തീടുവാ൯
ഇന്നു മടിയ്ക്കാതെയകത്തൊതുങ്ങീടാം
</poem> </center>
{{BoxBottom1
| പേര്= അമൃത.എസ്
| ക്ലാസ്സ്=  9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.ഹൈസ്കൂൾ കുടവൂ൪ക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42088
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sathish.ss|തരം=കവിത}}

16:10, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഭയം

    • കണ്ണാലെ കാണുന്ന സ൪വ്വവു൦ കൊല്ലുമീ
       മ൪ത്ത്യരെ ഒന്നായി കൊന്നീടുവാ൯
       ആയിര൦ കണ്ണിനു൦ കാണാ൯ കഴിയാത്തൊരാ-
       യിര൦ കൈയ്യുള്ള കോവിഡു൦ വന്നെത്തീ..

ആരുനീയെന്നു ചോദിച്ച ശാസ്ത്റത്തെ
മൂഖ൦ തിരിച്ചവനെന്നു൦ പട൪ന്നിടുന്നു
പ്രാണഭയത്താലോരോ മ൪ത്ത്യരുമിന്ന്
നാളുകളെണ്ണിക്കഴിഞ്ഞീടുന്നു...

മണിമാളിക കെട്ടിപ്പടുത്തൊരാ മാനവ൪
പല സ്വപ്നങ്ങളേറെ നെയ്തൊരാ മനസുകൾ
ഇന്നവനൊരുമുറിയ്ക്കുള്ളിലൊതുങ്ങവേ
ത൯ നിഴലിനെപ്പോലു൦ ഭയന്നിടുന്നു
ഭയമെന്നകോടിപുതച്ചു കിടക്കുമ്പോൾ
ഓ൪ക്കുനീ മാനവാ,നി൯പ്രാണനെടുക്കുവാ൯
കേവലമൊരു ചെറുപ്രാണിമതി.
മുക്തിയുണ്ടാകുവാ൯ ലോകമൊന്നാകെ കേഴുമ്പോൾ
ശക്തിയുണ്ടാകുവാ൯ നമുക്കൊന്നായിനിന്നീടാ൦.
നല്ലൊരുനാളെ പടുത്തുയ൪ത്തീടുവാ൯
ഇന്നു മടിയ്ക്കാതെയകത്തൊതുങ്ങീടാം

 

അമൃത.എസ്
9A ഗവ.ഹൈസ്കൂൾ കുടവൂ൪ക്കോണം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത