|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പുഴയുടെ നൊമ്പരം. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
|
| |
|
| |
| <center> <poem>
| |
|
| |
| പുഴയുടെ നൊമ്പരം.
| |
| ആവേശ തിമിർപ്പിലായിരുന്നു അന്ന് ഞാൻ അമരനെന്ന അഹം ഭാവത്തിൽ
| |
| പരന്ന് ഒഴുകി പലവട്ടം കുതറിയും
| |
| കുഞ്ഞു ഓളങ്ങൾ തൻ ആലിംഗനത്താൽ വട്ടം കറങ്ങിയും നേരെ നിവർന്നും
| |
| കല്ലുകൾക്കിടയിൽ അമര സംഗീതം തീർത്തും
| |
| മാനത്തു നിന്നും ഒരു നോക്ക് നോക്കുമ്പോൾ
| |
| കണ്ണു നീർ ചാലു പോലെ ഈ ഭൂമിയിൽ
| |
|
| |
| ഒഴുകി യിരുന്നു എൻ മാറിലൂടെ ഒരു പെരുവെള്ളം
| |
| ഒഴുക്ക് മറന്ന് ഇന്നിതാ മാറുന്നൊരു അരുവിയായ്
| |
| തോണികൾ തുഴഞ്ഞു അന്നെൻ വിരിമാറിൽ
| |
| തോണ്ടി എടുത്തു ഇന്നെൻ മൺതരികൾ
| |
| പൗർണമി പൊൻ ചന്ദ്രകിരണങ്ങൾ ഏറ്റു വാങ്ങി
| |
| കവിതകൾ ജനിച്ചിരുന്നു കഥകളും
| |
| എന്നിലെ സൗന്ദര്യ മാസ്മരികതയിൽ
| |
| കവികൾ പാടി പുഴയുടെ സൗന്ദര്യം
| |
| പുതു തലമുറയ്ക്ക് ഓർക്കാനതു മാത്രം
| |
| അറിയാനൊരു വെമ്പൽ കൊള്ളുക നിൻ പഴതലമുറ പിതാമഹൻ മാരിൽ നിന്നും
| |
|
| |
| എന്നുടെ കദന കഥ കേട്ടറിയുക കണ്ടറിയുക മനുജരെ
| |
| മൃത പ്രാണനാണ് ഇന്ന് ഞാൻ എന്നുടെ
| |
| ശരശയ്യ ഒരുക്കി വച്ചിരിക്കുന്നു നിങ്ങൾ.....
| |
| അന്നൊരു പുഴ പുഴയായിരുന്നു എങ്കിൽ ഇന്നൊരു പുഴ പുഴുവായി മാറുന്നു.
| |
| വീണ്ടെടുക്കുവിൻ നീ ഞങ്ങളെ
| |
| വീണ്ടുമൊരു നല്ല നാളെക്കായി
| |
| അസ്ഥിപഞ്ചരംമായി കിടക്കുവാനിഷ്ടമില്ല
| |
| വറ്റിവരണ്ട് ഒരുപുഴയായി തെല്ലു പോലും.
| |
| എൻ സങ്കടം ബോധിപ്പിച്ചതിവിടെ മനുജാ
| |
| നാളെയുടെ നിൻ കണ്ണീരൊപ്പാൻ.
| |
| ഒഴുകട്ടെ ജലസമൃദ്ധിയാൽ ഈ പുഴ
| |
| പുതിയ ഒരു ഉണർവ് പകരാൻ
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ക്രിസ്റ്റി, 9 B
| |
| | ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് പോൾസ് ഹൈസ്കൂൾ
| |
| 1. നരിയാപുരം, പത്തനംതിട്ട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38099
| |
| | ഉപജില്ല=
| |
| പന്തളം
| |
| <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=
| |
| പത്തനംതിട്ട
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |