"ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/ഞാനും എന്റെ പരിസ്ഥിതിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഞാനും എന്റെ പരിസ്ഥിതിതിയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഞാനും എന്റെ പരിസ്ഥിതിതിയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
വരി 20: | വരി 18: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Santhosh Kumar| തരം=ലേഖനം}} |
20:11, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഞാനും എന്റെ പരിസ്ഥിതിതിയും
എനിക്ക് എന്റെ വീടും ചുറ്റുപാടും വളരെ ഇഷ്ടമാണ്. പൂക്കളെയും ചെടികളെയും മരങ്ങൾ , കൃഷി ,പാടം ,തോട് കു,ളം , അങ്ങനെ എന്തെല്ലാം . അവയൊന്നും ഇല്ലാതാകുന്നതോ , വൃത്തി കേടാകുന്നതോ എനിക്കിഷ്ടമല്ല. നമ്മൾ പരിസ്ഥിതിയെ നശിപ്പിക്കാൻ പാടില്ല.അത്കൊണ്ട് പ്ലാസ്റ്റിക്കുകൾ ഒന്നും നാം വലിച്ചെറിയരുത്.ലോക പരിസ്ഥിതിദിനം ജൂൺ 5 നാണ്.നമ്മൾധാരാളം ചെടികളും മരങ്ങളും നട്ടു പിടിപ്പിക്കണം.അങ്ങനെ പരിസ്ഥിതിയെ നമ്മൾ നന്നായി സംരക്ഷിക്കണം. നമ്മുടെ പരിസ്ഥിതി നാം നന്നായി സംരക്ഷിക്കണം.അത് നമ്മുടെ ആരോഗ്യത്തിന് ആവശ്യമാണ് . .മരങ്ങൾ ഒന്നും വെട്ടി നശിപ്പിക്കരുത്.മലകളും കുന്നുകളും നിരത്തരുത്.തോടുകളിലും പുഴകളിലും വേസ്റ്റുകൾ വലിച്ചെറിയരുത്.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം