ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/ഞാനും എന്റെ പരിസ്ഥിതിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും എന്റെ പരിസ്ഥിതിതിയും

എനിക്ക് എന്റെ വീടും ചുറ്റുപാടും വളരെ ഇഷ്ടമാണ്. പൂക്കളെയും ചെടികളെയും മരങ്ങൾ , കൃഷി ,പാടം ,തോട് കു,ളം , അങ്ങനെ എന്തെല്ലാം . അവയൊന്നും ഇല്ലാതാകുന്നതോ , വൃത്തി കേടാകുന്നതോ എനിക്കിഷ്ടമല്ല. നമ്മൾ പരിസ്ഥിതിയെ നശിപ്പിക്കാൻ പാടില്ല.അത്കൊണ്ട് പ്ലാസ്റ്റിക്കുകൾ ഒന്നും നാം വലിച്ചെറിയരുത്.ലോക പരിസ്ഥിതിദിനം ജൂൺ 5 നാണ്.നമ്മൾധാരാളം ചെടികളും മരങ്ങളും നട്ടു പിടിപ്പിക്കണം.അങ്ങനെ പരിസ്ഥിതിയെ നമ്മൾ നന്നായി സംരക്ഷിക്കണം. നമ്മുടെ പരിസ്ഥിതി നാം നന്നായി സംരക്ഷിക്കണം.അത് നമ്മുടെ ആരോഗ്യത്തിന് ആവശ്യമാണ് . .മരങ്ങൾ ഒന്നും വെട്ടി നശിപ്പിക്കരുത്.മലകളും കുന്നുകളും നിരത്തരുത്.തോടുകളിലും പുഴകളിലും വേസ്റ്റുകൾ വലിച്ചെറിയരുത്.

മുഹമ്മദ് റിഷാൻ
2 A ജി എൽ പി സ്‌കൂൾ അനാക്കോട്ടുപുറം മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം