"ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/അക്ഷരവൃക്ഷം/അധ്വാനിക്കുന്ന മക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അധ്വാനിക്കുന്ന മക്കൾ | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color= 5
| color= 5
}}
}}
{{Verification4|name=Nixon C. K. |തരം= കഥ }}

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അധ്വാനിക്കുന്ന മക്കൾ


ഒരു ധനികന് രണ്ട് മക്കളുണ്ടായിരുന്നു. ധനികനാണെങ്കിലും അദ്ദേഹം എന്ത് ജോലിയും അഭിമാനത്തോടെ ചെയ്തുവന്നു. മക്കളെയും തൊഴിലിന്റെ മഹത്വം അദ്ദേഹം പറഞ്ഞുമനസ്സിലാക്കി. വലിയ ദാനശീലനായതുകൊണ്ട് അദ്ദേഹം ഉള്ളതെല്ലാം പാവങ്ങൾക്ക് കൊടുത്ദാരിദ്ര്യനായി. അങ്ങനെയിരിക്കെ അദ്ദേഹം പണിയെടുത്തുകൊണ്ടിരിക്കുമ്പോൾ ഒരു ദിവസം വീണ് നട്ടെല്ലൊടിഞ്ഞു കിടപ്പിലായി. അങ്ങനെ കിടക്കുന്ന അദ്ദേഹത്തിന് ഒരു ദിവസം പള്ളിയിൽ പോകണമെന്ന് ആശയുണ്ടായി. അച്ഛൻ വണ്ടിയിൽ കയറിക്കൊള്ളു മക്കൾ പറഞ്ഞു. അതിനു നമുക്ക് കുതിരകളില്ലല്ലോ മക്കളെ ഞങ്ങൾ വലിച്ചുകൊള്ളാം. മക്കൾ വണ്ടി വലിച്ചു പിതാവിനെ പള്ളിയിൽ കൊണ്ടുപോയി കൊണ്ടുവന്നു. അവരുടെ പ്രിതൃസ്നേഹത്തെ നാട്ടുകാർ പുകഴ്ത്തി വണ്ടി വലിച്ചതിനു ചിലർ അവരെ കളിയാക്കിയെങ്കിലും ഏത് തൊഴിലും ,മഹത്തായതാണെന്ന് അവർ പറഞ്ഞു മനസ്സിലാക്കി കൊടുത്തപ്പോൾ കളിയാക്കിയവരും ആ മക്കളെ അഭിനന്ദിക്കുകയാണുണ്ടായത്. ആ മക്കളുടെ പ്രിതൃസ്നേഹവും തൊഴിലിനോടുള്ള ബഹുമാനവും കേട്ടറിഞ്ഞ രാജാവ് അവരെ വിളിച്ചുവരുത്തി രാജധാനിയിൽ ഉദ്യോഗസ്ഥരയി നിയമിച്ചു. ഏത് പണിയും പുണ്യമാണെന്നും പിതാവിനെ സുസ്രൂഷിക്കുന്നതു മഹാപുണ്യമാണെന്നു തെളിയിച്ച അദ്വാനശീലരായ ആ മക്കൾ ഉദ്യോഗത്തിൽ ഉയർന്ന രാജ്യത്തെ മന്ത്രിമാരായി

അർജ്ജുൻ സുനിൽ
8 A ജി.വി.എച്ച്.എസ്സ്. ചെറിയഴീക്കൽ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ