ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44549 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാട്ടം

എൻ്റെ നാടിത് ദൈവത്തിൻ നാടിത്
മലയാളനാടിത് എൻ ജന്മഭൂമി
മാവേലി വാണൊരീനാട്ടിൽ
മാനവകുലത്തെ തകർക്കാൻ
തക്കം പാർത്തുവരുന്ന
കൊറോണവൈറസേ നീ ഓർത്തോ
കെട്ട്കെട്ടിക്കും നിന്നെ ഞങ്ങൾ ഒറ്റക്കെട്ടായി നിന്ന്
പ്രളയം പൂണ്ടൊരു നേരം
ചേർത്തുപിടിച്ച കരങ്ങൾ
തളർന്നിട്ടില്ലൊട്ടും വീണ്ടും
ചേർത്തുപിടിച്ചുയർന്നീടും

അമൽജിത്ത്
1 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത