"Glpsperal/ജീവിതശൈലീ രോഗങ്ങൾ/ജീവിതശൈലീ രോഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Glpsperal എന്ന ഉപയോക്താവ് Glpsperal/ഒത്തൊരുമിച്ച് തുരത്തീടാം/ജീവിതശൈലീ രോഗങ്ങൾ എന്ന താൾ [[Glpsperal/ജീവിതശൈലീ...)
(ജി എൽ പി എസ് പേരാൽ/അക്ഷരവൃക്ഷം/ജീവിതശൈലീ രോഗങ്ങൾ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
വരി 1: വരി 1:
{{BoxTop1
#redirect[[ജി എൽ പി എസ് പേരാൽ/അക്ഷരവൃക്ഷം/ജീവിതശൈലീ രോഗങ്ങൾ]]
| തലക്കെട്ട്= ജീവിതശൈലീ രോഗങ്ങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}നമ്മുടെ തെറ്റായ ജീവിത രീതികൾ കൊണ്ട് നമുക്ക് വന്നു ചേരുന്ന രോഗങ്ങളാണ് ജീവിതശൈലീ രോഗങ്ങൾ. അമിത ഭാരം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയവ ഇതിൽപ്പെടുന്നു. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോളിത് കൂടുതലാണ്. ഇതിന് കാരണം ഇന്നത്തെ തെറ്റായ ജീവിത രീതികൾ തന്നെയാണ്. ശരിയായ ഭക്ഷണ രീതിയിലൂടെയും വ്യായാമത്തിലൂടെയും നമുക്ക് ഇവയെ ഇല്ലാതാക്കാം. ഇതിനായി കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക, ഉപ്പിൻറെ അളവ് കുറക്കുക, ദിവസവും വ്യായാമം ചെയ്യുക.
{{BoxBottom1
| പേര്=ആദീ ഗൗതം
| ക്ലാസ്സ്= 2A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എൽ.പി സ്കൂൾ പേരാൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15225
| ഉപജില്ല=വൈത്തിരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= വയനാട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:12, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം