"ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/പാവക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <big>പാവക്കുട്ടി</big> | color= 5 <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (HIJAS എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/പാവക്കുട്ടി എന്ന താൾ ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/പാവക്കുട്ടി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big>ഞാൻ നച്ചുവിന്റെ പാവക്കുട്ടിയാണ്. എന്റെ കൂട്ടുകാരിൽ ഒരാൾക്ക് എന്നെ ഇഷ്ടമല്ല. അവൾ ഒരു പൂച്ചയാണ് പക്ഷെ എനിക്ക് അവളെ ഇഷ്ടമാണ്. നച്ചു ഞങ്ങളെയെല്ലവരെയും കളിക്കാൻ എടുക്കും. കളിച്ചു കഴിഞ്ഞു എന്നെ മാത്രം അവൻ എവിടെയെങ്കിലും വലിച്ചെറിഞ്ഞിട്ടു പോകും. അപ്പൊ നച്ചുവിന്റെ അമ്മയാണ് എന്നെ എടുത്തു പൊടി തുടച്ചു വയ്ക്കുന്നത്. പിന്നെ ഇടയ്ക്കു എന്നെ കുളിപ്പിക്കാറുമുണ്ട്. എനിക്ക് നച്ചുവിന്റെ പാവയായതിൽ സന്തോഷമുണ്ട്.</big> | |||
<big>ഞാൻ നച്ചുവിന്റെ പാവക്കുട്ടിയാണ്. എന്റെ കൂട്ടുകാരിൽ ഒരാൾക്ക് എന്നെ ഇഷ്ടമല്ല. അവൾ ഒരു പൂച്ചയാണ് പക്ഷെ എനിക്ക് അവളെ ഇഷ്ടമാണ്. നച്ചു ഞങ്ങളെയെല്ലവരെയും കളിക്കാൻ എടുക്കും. കളിച്ചു കഴിഞ്ഞു എന്നെ മാത്രം അവൻ എവിടെയെങ്കിലും വലിച്ചെറിഞ്ഞിട്ടു പോകും. അപ്പൊ നച്ചുവിന്റെ അമ്മയാണ് എന്നെ എടുത്തു പൊടി തുടച്ചു വയ്ക്കുന്നത്. പിന്നെ ഇടയ്ക്കു എന്നെ കുളിപ്പിക്കാറുമുണ്ട്. എനിക്ക് നച്ചുവിന്റെ പാവയായതിൽ സന്തോഷമുണ്ട്.</big> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിഷാൽ | | പേര്= നിഷാൽ | ||
വരി 18: | വരി 15: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sathish.ss|തരം=കഥ}} |
11:08, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
പാവക്കുട്ടി
ഞാൻ നച്ചുവിന്റെ പാവക്കുട്ടിയാണ്. എന്റെ കൂട്ടുകാരിൽ ഒരാൾക്ക് എന്നെ ഇഷ്ടമല്ല. അവൾ ഒരു പൂച്ചയാണ് പക്ഷെ എനിക്ക് അവളെ ഇഷ്ടമാണ്. നച്ചു ഞങ്ങളെയെല്ലവരെയും കളിക്കാൻ എടുക്കും. കളിച്ചു കഴിഞ്ഞു എന്നെ മാത്രം അവൻ എവിടെയെങ്കിലും വലിച്ചെറിഞ്ഞിട്ടു പോകും. അപ്പൊ നച്ചുവിന്റെ അമ്മയാണ് എന്നെ എടുത്തു പൊടി തുടച്ചു വയ്ക്കുന്നത്. പിന്നെ ഇടയ്ക്കു എന്നെ കുളിപ്പിക്കാറുമുണ്ട്. എനിക്ക് നച്ചുവിന്റെ പാവയായതിൽ സന്തോഷമുണ്ട്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ