"വി കെ വി എം എൽ പി എസ് കങ്ങഴ/അക്ഷരവൃക്ഷം/യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= യാത്ര <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p align=justify>ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മുമ്മയും രണ്ട് കുട്ടികളും താമസിച്ചിരുന്നു. ഒരു ദിവസം അവരുടെ വീട്ടിൽ ഒരു ആന്റിയും അങ്കിളും വന്നു. അവരെ കണ്ടപ്പോൾ കുട്ടികൾക്കു സന്തോഷമായി. അവരോടൊപ്പം പുറത്ത് പോകാൻ അവർ വഴക്കുണ്ടാക്കി. അങ്ങനെ അവർ പുറത്ത് പോയി. കുറച്ചു നേരം കഴിഞ്ഞപ്പോൾ കുട്ടികൾ പറഞ്ഞു നമുക്ക് ആഹാരം കഴിക്കാം.. വിശക്കുന്നു.. ആഹാരം കഴിക്കാനായി അവർ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പെട്ടന്ന് ആന്റിയുടെ ഫോണിൽ ഒരു വാർത്ത വന്നു. കൊറോണ എന്ന രോഗം പകരുന്നു എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. പുറത്ത് നിന്ന് ആഹാരം കഴിക്കരുത്. എന്നായിരുന്നു വാർത്ത. കുട്ടികൾ പേടിച്ചു പെട്ടന്ന്  അവർ വീട്ടിൽ പോകാൻ തയ്യാറായി. അവർ വീട്ടിൽ ചെന്ന് അമ്മുമ്മയുടെയും അപ്പൂപ്പന്റെയും കൂടെ സന്തോഷത്തോടെ ഇരുന്നു.</p align=justify>
<p>ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മുമ്മയും രണ്ട് കുട്ടികളും താമസിച്ചിരുന്നു. ഒരു ദിവസം അവരുടെ വീട്ടിൽ ഒരു ആന്റിയും അങ്കിളും വന്നു. അവരെ കണ്ടപ്പോൾ കുട്ടികൾക്കു സന്തോഷമായി. അവരോടൊപ്പം പുറത്ത് പോകാൻ അവർ വഴക്കുണ്ടാക്കി. അങ്ങനെ അവർ പുറത്ത് പോയി. <br>കുറച്ചു നേരം കഴിഞ്ഞപ്പോൾ കുട്ടികൾ പറഞ്ഞു:"നമുക്ക് ആഹാരം കഴിക്കാം.. വിശക്കുന്നു.." <br>ആഹാരം കഴിക്കാനായി അവർ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പെട്ടന്ന് ആന്റിയുടെ ഫോണിൽ ഒരു വാർത്ത വന്നു. കൊറോണ എന്ന രോഗം പകരുന്നു എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. പുറത്ത് നിന്ന് ആഹാരം കഴിക്കരുത്. എന്നായിരുന്നു വാർത്ത. കുട്ടികൾ പേടിച്ചു പെട്ടന്ന്  അവർ വീട്ടിൽ പോകാൻ തയ്യാറായി. അവർ വീട്ടിൽ ചെന്ന് അമ്മുമ്മയുടെയും അപ്പൂപ്പന്റെയും കൂടെ സന്തോഷത്തോടെ ഇരുന്നു.</p>


{{BoxBottom1
{{BoxBottom1
വരി 17: വരി 17:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= കഥ}}

22:42, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

യാത്ര

ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മുമ്മയും രണ്ട് കുട്ടികളും താമസിച്ചിരുന്നു. ഒരു ദിവസം അവരുടെ വീട്ടിൽ ഒരു ആന്റിയും അങ്കിളും വന്നു. അവരെ കണ്ടപ്പോൾ കുട്ടികൾക്കു സന്തോഷമായി. അവരോടൊപ്പം പുറത്ത് പോകാൻ അവർ വഴക്കുണ്ടാക്കി. അങ്ങനെ അവർ പുറത്ത് പോയി.
കുറച്ചു നേരം കഴിഞ്ഞപ്പോൾ കുട്ടികൾ പറഞ്ഞു:"നമുക്ക് ആഹാരം കഴിക്കാം.. വിശക്കുന്നു.."
ആഹാരം കഴിക്കാനായി അവർ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പെട്ടന്ന് ആന്റിയുടെ ഫോണിൽ ഒരു വാർത്ത വന്നു. കൊറോണ എന്ന രോഗം പകരുന്നു എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. പുറത്ത് നിന്ന് ആഹാരം കഴിക്കരുത്. എന്നായിരുന്നു വാർത്ത. കുട്ടികൾ പേടിച്ചു പെട്ടന്ന് അവർ വീട്ടിൽ പോകാൻ തയ്യാറായി. അവർ വീട്ടിൽ ചെന്ന് അമ്മുമ്മയുടെയും അപ്പൂപ്പന്റെയും കൂടെ സന്തോഷത്തോടെ ഇരുന്നു.

നിയ ഫാത്തിമ
1 എ വി കെ വി എം എൽ പി എസ് കങ്ങഴ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ