"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം***" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sreejaashok25| തരം= ലേഖനം }} |
20:22, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തിശുചിത്വം
ലോകം മുഴുവനും കൊറോണ ഭീതിയിലായ നമ്മൾ ആദ്യം വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽകേണ്ടതാണ്. ദിവസവും രണ്ട് നേരമെങ്കിലും കുളിക്കുകയും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും വേണം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും പുറത്ത് പോകുമ്പോൾ കൈകൾ സാനിറ്റെസർ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം .തിരിച്ച് വരുമ്പോഴും അതു പോലെ തന്നെ ചെയ്യണം. ജനങ്ങൾ കൂടുതൽ കൈകാര്യം ചെയ്യുന്ന സാധനങ്ങൾ വാങ്ങുമ്പോഴും കൊടുക്കുമ്പോഴും കൈകൾ വൃത്തിയാക്കിയിരിക്കണം. പുറത്ത് പോയിട്ടു വരുമ്പോൾ വസ്ത്രങ്ങൾ ഡെറ്റോൾ മുക്കിയാൽ അത് അണുവിമുക്തമാകും. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ തമ്മിൽ അകലംപാലിക്കണം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം