"വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Box Top1
{{BoxTop1
| തലക്കെട്ട്= മാലാഖ   < !-- തലക്കെട്ട്- സമചിഹ്നത്തിനുശേഷം കഥയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മാലാഖ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   2                       < ! -- Color  -സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
| color= 2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<p>
<p>
ഉണ്ണിക്കുട്ടൻ വളരെ സന്തോഷത്തിലാണ് മുറ്റത്തെ പൂച്ചെടിയിൽ പുല്ലുകൾ പറിച്ചെടുക്കുകയാണ്. ചെടികളെല്ലാം നന്നായി വളർത്തുന്നത് അവന് വളരെ ഇഷ്ടമാണ്. റോസാച്ചെടിയുടെ പൂവിന് പുതിയ ഒരു മൊട്ടു വിടർന്നത് അവൻ സന്തോഷത്തോടെ നോക്കി നിന്നു. അവൻ ഉണങ്ങിയ കമ്പുകൾ അടർത്തിമാറ്റി. പുതിയ എന്തെങ്കിലും കിട്ടിയാൽ കൊള്ളാമായിരുന്നു. ഉഞ്ഞാലിൽ തൂങ്ങിയാടുന്ന ഏട്ടനെ നോക്കിയപ്പോൾ ഏട്ടൻ ചിരിക്കുന്നു. പെട്ടെന്ന് പിന്നിലാരോ വിളിക്കുന്നു. നോക്കിയപ്പോൾ തൂവെള്ള കുപ്പായമണിഞ്ഞ് സുന്ദരി തന്നെ നോക്കി ചിരിക്കുന്നു. താൻ ടി.വിയിൽ കണ്ട മാലാഖയല്ലേ മുന്നിൽ നിൽക്കുന്നത്. അവൻ മാലാഖയെ തന്നെ നോക്കിയപ്പോൾ പുഞ്ചിരി തൂകിക്കൊണ്ട് മാലാഖ പറഞ്ഞു. " ഉണ്ണീ വരുന്നോ എന്റെ കൂടെ ". അവൻ തല കുലുക്കി സമ്മതം മൂളി.അവൻ ഉയർന്നുയർന്ന്  പഞ്ഞിക്കെട്ടു പോലെ ആകാശത്തു നിന്ന് താഴേക്ക് നോക്കിയപ്പോൾ ചീട്ടുകൊട്ടാരം പോലെയുള്ള വലിയ കെട്ടിടങ്ങൾ .കുന്നുള്ളിടിച്ച് താഴ്ത്തി ... എന്തൊക്കെ തരത്തിലാണ് ഭൂമിയുടെ വേദനിപ്പിക്കുന്ന കാഴ്ചകൾ. പ്രകൃതിയുടെ ശുദ്ധവായുവിനെ മലിനമാക്കി ഓടുന്ന വാഹനങ്ങൾ .ഉറുമ്പു നിരകൾ പോലെ ഉണ്ണിക്കു തോന്നി. അതാ അവിടെ കുറേ ആടുമാടുകളെ ഇറച്ചിക്കു വേണ്ടി കാശാപ്പുകാർ അറവുശാലയിലേക്ക് കൊണ്ടു പോകുന്നു. അതിന്റെ ദീന രോദനം കേട്ടപ്പോൾ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു. എന്തൊക്കെ വേദനയുള്ള കാഴ്ചകളാണ് താൻ കാണുന്നത്. തോടും മലകളും കടന്ന് അവർ ഒടുവിൽ പാലരുവിയും മധുര പഴങ്ങളും ഉള്ള ഒരു നാട്ടിലെത്തി. അവരെല്ലാവരും സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് ജീവിക്കുന്നത്. ഇത് മാലാഖയുടെ നാടാണ്. അവന് സന്തോഷമായി. അവനവിടെ ഒടിനടന്ന് കളിച്ചു. കുറേ കഴിഞ്ഞപ്പോൾ ഉണ്ണി പറഞ്ഞു. "മാലാഖേ എനിക്കു വീട്ടിൽ പോകണം. അമ്മ അന്വേഷിക്കുന്നുണ്ടാകും ".അവർ താഴേക്ക് പറക്കാൻ തുടങ്ങി. താഴേക്ക് വരുമ്പോൾ ആൾക്കൂട്ടമില്ല ,വാഹനങ്ങളില്ല.മാസ്കുകൾ ധരിച്ച് കുറച്ചു പേർ ദൈന്യതയിൽ കിടക്കുന്ന രോഗികളും നഴ്സുമാരും ഡോക്ടർമാരും മാത്രം വിശ്രമമില്ലാതെ നടക്കുന്നു. എത്ര പെട്ടെന്നാണ് ലോകത്തിന് വന്ന മാറ്റം. '' കൊറോണ എന്ന വൈറസാണ് ഉണ്ണി ഇതിനു കാരണം. ശാസ്ത്രത്തെ തോൽപ്പിച്ച് മനുഷ്യനെ വെല്ലുവിളിക്കുന്നു കൊറോണ !". '' മാലാഖേ എന്താണ് ഇതിനു കാരണം " ?. മാലാഖ പുഞ്ചിരിച്ചു കൊണ്ട് ഉണ്ണിയെ തലോടി അതിനുത്തരം പറയും മുമ്പേ ...
      ഉണ്ണിക്കുട്ടൻ വളരെ സന്തോഷത്തിലാണ് മുറ്റത്തെ പൂച്ചെടിയിൽ പുല്ലുകൾ പറിച്ചെടുക്കുകയാണ്. ചെടികളെല്ലാം നന്നായി വളർത്തുന്നത് അവന് വളരെ ഇഷ്ടമാണ്. റോസാച്ചെടിയുടെ പൂവിന് പുതിയ ഒരു മൊട്ടു വിടർന്നത് അവൻ സന്തോഷത്തോടെ നോക്കി നിന്നു. അവൻ ഉണങ്ങിയ കമ്പുകൾ അടർത്തിമാറ്റി. പുതിയ എന്തെങ്കിലും കിട്ടിയാൽ കൊള്ളാമായിരുന്നു. ഉഞ്ഞാലിൽ തൂങ്ങിയാടുന്ന ഏട്ടനെ നോക്കിയപ്പോൾ ഏട്ടൻ ചിരിക്കുന്നു. പെട്ടെന്ന് പിന്നിലാരോ വിളിക്കുന്നു. നോക്കിയപ്പോൾ തൂവെള്ള കുപ്പായമണിഞ്ഞ് സുന്ദരി തന്നെ നോക്കി ചിരിക്കുന്നു. താൻ ടി.വിയിൽ കണ്ട മാലാഖയല്ലേ മുന്നിൽ നിൽക്കുന്നത്. അവൻ മാലാഖയെ തന്നെ നോക്കിയപ്പോൾ പുഞ്ചിരി തൂകിക്കൊണ്ട് മാലാഖ പറഞ്ഞു. " ഉണ്ണീ വരുന്നോ എന്റെ കൂടെ ". അവൻ തല കുലുക്കി സമ്മതം മൂളി.അവൻ ഉയർന്നുയർന്ന്  പഞ്ഞിക്കെട്ടു പോലെ ആകാശത്തു നിന്ന് താഴേക്ക് നോക്കിയപ്പോൾ ചീട്ടുകൊട്ടാരം പോലെയുള്ള വലിയ കെട്ടിടങ്ങൾ .കുന്നുള്ളിടിച്ച് താഴ്ത്തി ... എന്തൊക്കെ തരത്തിലാണ് ഭൂമിയുടെ വേദനിപ്പിക്കുന്ന കാഴ്ചകൾ. പ്രകൃതിയുടെ ശുദ്ധവായുവിനെ മലിനമാക്കി ഓടുന്ന വാഹനങ്ങൾ .ഉറുമ്പു നിരകൾ പോലെ ഉണ്ണിക്കു തോന്നി. അതാ അവിടെ കുറേ ആടുമാടുകളെ ഇറച്ചിക്കു വേണ്ടി കാശാപ്പുകാർ അറവുശാലയിലേക്ക് കൊണ്ടു പോകുന്നു. അതിന്റെ ദീന രോദനം കേട്ടപ്പോൾ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു. എന്തൊക്കെ വേദനയുള്ള കാഴ്ചകളാണ് താൻ കാണുന്നത്. തോടും മലകളും കടന്ന് അവർ ഒടുവിൽ പാലരുവിയും മധുര പഴങ്ങളും ഉള്ള ഒരു നാട്ടിലെത്തി. അവരെല്ലാവരും സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് ജീവിക്കുന്നത്. ഇത് മാലാഖയുടെ നാടാണ്. അവന് സന്തോഷമായി. അവനവിടെ ഒടിനടന്ന് കളിച്ചു. കുറേ കഴിഞ്ഞപ്പോൾ ഉണ്ണി പറഞ്ഞു. "മാലാഖേ എനിക്കു വീട്ടിൽ പോകണം. അമ്മ അന്വേഷിക്കുന്നുണ്ടാകും ".അവർ താഴേക്ക് പറക്കാൻ തുടങ്ങി. താഴേക്ക് വരുമ്പോൾ ആൾക്കൂട്ടമില്ല ,വാഹനങ്ങളില്ല.മാസ്കുകൾ ധരിച്ച് കുറച്ചു പേർ ദൈന്യതയിൽ കിടക്കുന്ന രോഗികളും നഴ്സുമാരും ഡോക്ടർമാരും മാത്രം വിശ്രമമില്ലാതെ നടക്കുന്നു. എത്ര പെട്ടെന്നാണ് ലോകത്തിന് വന്ന മാറ്റം. '' കൊറോണ എന്ന വൈറസാണ് ഉണ്ണി ഇതിനു കാരണം. ശാസ്ത്രത്തെ തോൽപ്പിച്ച് മനുഷ്യനെ വെല്ലുവിളിക്കുന്നു കൊറോണ !". '' മാലാഖേ എന്താണ് ഇതിനു കാരണം " ?. മാലാഖ പുഞ്ചിരിച്ചു കൊണ്ട് ഉണ്ണിയെ തലോടി അതിനുത്തരം പറയും മുമ്പേ ........''മോനേ എഴുന്നേൽക്ക്. രാവിലെയായിട്ട് എ ത്രസമയമായി ".സ്കൂളിൽ പോകേണ്ടേ എന്ന് കരുതി  രാവിലെ എഴുന്നേൽക്കേണ്ട അമ്മയുടെ ശബ്ദം കേട്ട് ഞാൻ ഉറക്കമുണർന്നു. ഒരു കപ്പ് ചായയുമായി അമ്മ മുന്നിൽ ! ചായ കുടിക്കുമ്പോൾ ഞാനോർത്ത മാലാഖയുടെ മുഖം എവിടെയോ കണ്ട് മറന്നതു പോലെ ... ഉണ്ണിക്കുട്ടന്റെ മുഖം എന്റേതായിരുന്നില്ലേ...
''മോനേ എഴുന്നേൽക്ക്. രാവിലെയായിട്ട് എ ത്രസമയമായി ".സ്കൂളിൽ പോകേണ്ടേ എന്ന് കരുതി  രാവിലെ എഴുന്നേൽക്കേണ്ട അമ്മയുടെ ശബ്ദം കേട്ട് ഞാൻ ഉറക്കമുണർന്നു. ഒരു കപ്പ് ചായയുമായി അമ്മ മുന്നിൽ ! ചായ കുടിക്കുമ്പോൾ ഞാനോർത്ത മാലാഖയുടെ മുഖം എവിടെയോ കണ്ട് മറന്നതു പോലെ ... ഉണ്ണിക്കുട്ടന്റെ മുഖം എന്റേതായിരുന്നില്ലേ...
</p>
</p>
{{BoxBottom1
{{BoxBottom1
വരി 11: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= വാഗ് ദേവിവിലാസം എൽ .പി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വാഗ് ദേവിവിലാസം എൽ .പി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14547
| സ്കൂൾ കോഡ്=14547  
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ   <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കഥ}}

21:43, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാലാഖ

ഉണ്ണിക്കുട്ടൻ വളരെ സന്തോഷത്തിലാണ് മുറ്റത്തെ പൂച്ചെടിയിൽ പുല്ലുകൾ പറിച്ചെടുക്കുകയാണ്. ചെടികളെല്ലാം നന്നായി വളർത്തുന്നത് അവന് വളരെ ഇഷ്ടമാണ്. റോസാച്ചെടിയുടെ പൂവിന് പുതിയ ഒരു മൊട്ടു വിടർന്നത് അവൻ സന്തോഷത്തോടെ നോക്കി നിന്നു. അവൻ ഉണങ്ങിയ കമ്പുകൾ അടർത്തിമാറ്റി. പുതിയ എന്തെങ്കിലും കിട്ടിയാൽ കൊള്ളാമായിരുന്നു. ഉഞ്ഞാലിൽ തൂങ്ങിയാടുന്ന ഏട്ടനെ നോക്കിയപ്പോൾ ഏട്ടൻ ചിരിക്കുന്നു. പെട്ടെന്ന് പിന്നിലാരോ വിളിക്കുന്നു. നോക്കിയപ്പോൾ തൂവെള്ള കുപ്പായമണിഞ്ഞ് സുന്ദരി തന്നെ നോക്കി ചിരിക്കുന്നു. താൻ ടി.വിയിൽ കണ്ട മാലാഖയല്ലേ മുന്നിൽ നിൽക്കുന്നത്. അവൻ മാലാഖയെ തന്നെ നോക്കിയപ്പോൾ പുഞ്ചിരി തൂകിക്കൊണ്ട് മാലാഖ പറഞ്ഞു. " ഉണ്ണീ വരുന്നോ എന്റെ കൂടെ ". അവൻ തല കുലുക്കി സമ്മതം മൂളി.അവൻ ഉയർന്നുയർന്ന് പഞ്ഞിക്കെട്ടു പോലെ ആകാശത്തു നിന്ന് താഴേക്ക് നോക്കിയപ്പോൾ ചീട്ടുകൊട്ടാരം പോലെയുള്ള വലിയ കെട്ടിടങ്ങൾ .കുന്നുള്ളിടിച്ച് താഴ്ത്തി ... എന്തൊക്കെ തരത്തിലാണ് ഭൂമിയുടെ വേദനിപ്പിക്കുന്ന കാഴ്ചകൾ. പ്രകൃതിയുടെ ശുദ്ധവായുവിനെ മലിനമാക്കി ഓടുന്ന വാഹനങ്ങൾ .ഉറുമ്പു നിരകൾ പോലെ ഉണ്ണിക്കു തോന്നി. അതാ അവിടെ കുറേ ആടുമാടുകളെ ഇറച്ചിക്കു വേണ്ടി കാശാപ്പുകാർ അറവുശാലയിലേക്ക് കൊണ്ടു പോകുന്നു. അതിന്റെ ദീന രോദനം കേട്ടപ്പോൾ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു. എന്തൊക്കെ വേദനയുള്ള കാഴ്ചകളാണ് താൻ കാണുന്നത്. തോടും മലകളും കടന്ന് അവർ ഒടുവിൽ പാലരുവിയും മധുര പഴങ്ങളും ഉള്ള ഒരു നാട്ടിലെത്തി. അവരെല്ലാവരും സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് ജീവിക്കുന്നത്. ഇത് മാലാഖയുടെ നാടാണ്. അവന് സന്തോഷമായി. അവനവിടെ ഒടിനടന്ന് കളിച്ചു. കുറേ കഴിഞ്ഞപ്പോൾ ഉണ്ണി പറഞ്ഞു. "മാലാഖേ എനിക്കു വീട്ടിൽ പോകണം. അമ്മ അന്വേഷിക്കുന്നുണ്ടാകും ".അവർ താഴേക്ക് പറക്കാൻ തുടങ്ങി. താഴേക്ക് വരുമ്പോൾ ആൾക്കൂട്ടമില്ല ,വാഹനങ്ങളില്ല.മാസ്കുകൾ ധരിച്ച് കുറച്ചു പേർ ദൈന്യതയിൽ കിടക്കുന്ന രോഗികളും നഴ്സുമാരും ഡോക്ടർമാരും മാത്രം വിശ്രമമില്ലാതെ നടക്കുന്നു. എത്ര പെട്ടെന്നാണ് ലോകത്തിന് വന്ന മാറ്റം. കൊറോണ എന്ന വൈറസാണ് ഉണ്ണി ഇതിനു കാരണം. ശാസ്ത്രത്തെ തോൽപ്പിച്ച് മനുഷ്യനെ വെല്ലുവിളിക്കുന്നു കൊറോണ !". മാലാഖേ എന്താണ് ഇതിനു കാരണം " ?. മാലാഖ പുഞ്ചിരിച്ചു കൊണ്ട് ഉണ്ണിയെ തലോടി അതിനുത്തരം പറയും മുമ്പേ ........മോനേ എഴുന്നേൽക്ക്. രാവിലെയായിട്ട് എ ത്രസമയമായി ".സ്കൂളിൽ പോകേണ്ടേ എന്ന് കരുതി രാവിലെ എഴുന്നേൽക്കേണ്ട അമ്മയുടെ ശബ്ദം കേട്ട് ഞാൻ ഉറക്കമുണർന്നു. ഒരു കപ്പ് ചായയുമായി അമ്മ മുന്നിൽ ! ചായ കുടിക്കുമ്പോൾ ഞാനോർത്ത മാലാഖയുടെ മുഖം എവിടെയോ കണ്ട് മറന്നതു പോലെ ... ഉണ്ണിക്കുട്ടന്റെ മുഖം എന്റേതായിരുന്നില്ലേ...

അലൻ കൃഷ്ണ
5 A വാഗ് ദേവിവിലാസം എൽ .പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ