"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സൈനബ് ലത്തീഫ് | | പേര്= സൈനബ് ലത്തീഫ് | ||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 26: | വരി 26: | ||
| സ്കൂൾ കോഡ്= 42551 | | സ്കൂൾ കോഡ്= 42551 | ||
| ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sreejaashok25| തരം= ലേഖനം }} |
15:20, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോക്ക് ഡൗൺ
ലേഖനം ലോക്ക്ഡൗൺ ചൈനയിലെ വുഹാനിൽ നിന്ന് പടർന്നു പിടിച്ച് ലോകം മുഴുവൻ ഭീതിയോടെ ഇന്നും നേരിടുന്ന മഹാമാരിയായ കൊറോണ വൈറസ് നമ്മുടെ ഇന്ത്യയിൽ ലോക്ക് ഡൗണിനു കാരണമായി. ഞാൻ ആദ്യമായിട്ടാണ് ലോക്ക്ഡൗൺ എന്ന് കേൾക്കുന്നത്. അത് എന്താണ് എന്ന് വിശദമായി ഉമ്മി എനിക്ക് പറഞ്ഞു തന്നു. സ്കൂളുകൾ എല്ലാം അടച്ചു, പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷ എഴുതാതെ എങ്ങനെ പാസ്സാകാമെന്നു ലോക്ക്ഡൗൺ പഠിപ്പിച്ചു. ഓഫീസുകൾ അടച്ചു, ബസ്സുകൾ ഓടുന്നില്ല. ഇപ്പോൾ പുറത്തിറങ്ങാനും പറ്റുന്നില്ല. വൈറസിനെ തുരത്തുന്നതിനുവേണ്ടി എത്രത്തോളം ശുചിത്വമോടെ നാം നടക്കണം എന്ന് നമ്മൾ അറിഞ്ഞു. മാസ്ക് ധരിച്ച് മാത്രം പുറത്ത് പോകണം. സോപ്പും വെള്ളവും ഉപയോഗിച്ച് നിരന്തരം കൈകഴുകണം. സർക്കാരിന്റെ "ബ്രേക്ക് ദി ചെയിൻ" എല്ലാ കുട്ടികളെയും മുതിർന്നവരെയും ബോധവാന്മാരാക്കി. പുറത്തു പോകാതെ വീട്ടിലിരുന്ന് എങ്ങനെ സമയം ചിലവഴിക്കാം, മാളുകളും സിനിമ തീയേറ്ററും പാർക്കുകളും ഇല്ലെങ്കിലും ഞായറാഴ്ച കടന്നുപോകുമെന്ന് പഠിച്ചു. നമ്മൾ എല്ലാവരും മറന്നുപോയ വായനയും ഒളിച്ചുകളിയും ക്യാരം ബോർഡും, കഞ്ഞിയും കറിയും ഒക്കെ തിരികെ വന്നു. ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചിരുന്നവർ മൂന്ന് നേരവും വീടുകളിൽ നിന്ന് കഴിച്ചു തുടങ്ങി. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റ സുഖം അറിഞ്ഞു. വിനോദയാത്രകൾ ഇല്ലെങ്കിലും അവധിക്കാലം കടന്നു പോകുമെന്ന് അറിഞ്ഞു. കല്യാണം, ഉത്സവം, ആഘോഷങ്ങൾ എല്ലാം 5 പേര് വെച്ച് നടത്താനാകും എന്ന് പഠിച്ചു. പ്രളയവും വൈറസും ഇതുപോലുള്ള മഹാമാരികൾ വരുമ്പോൾ കേരളത്തിലെ ജനങ്ങൾ ഒരുമയോടെ പ്രവർത്തിക്കുന്നു. മുന്നിൽ നിന്ന് സർക്കാരും വേണ്ടത് ചെയ്യുന്നു. ഭീതി നിറഞ്ഞ ഈ കാലവും നമ്മൾ അതിജീവിക്കും....
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം