"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = ജാഗ്രത | color=5 }} <center> <poem> നേരിടാം നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=5
| color=5
}}
}}
{{Verification4|name=Naseejasadath|തരം= കവിത}}

15:55, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജാഗ്രത

നേരിടാം നമുക്കിനി അതൊന്നും ഓർക്കാതെ
കൊറോണാ വൈറസിനെ പ്രതിരോധിക്കാം
നേരിട്ട് കൈകൾ കൂപ്പി ടാം നമ്മൾക്ക്
ദീപമേ പാതം ക്ഷണിച്ചിടാം.....
കേരളമാകെ വിതച്ചീടുന്
നിപയും പ്രളയവും നേരിട്ടുഉയർത്തി,
യാതൊന്നും നോക്കാതെ ഡോക്ടർമാരും
നാം ദൈവത്തോടെ കണ്ടുകൊൾക..
അകലം പാലിച്ചു നില്ക്കുമ്പോൾ
നാം മാസ്ക്കും ധരിച്ചു ഉറപ്പാക്കുക,
നേരിടാം നമുക്ക് വൈറസിനെ
കൈകൾ സോപ്പിട്ട് കഴുകി പ്രതിരോധിക്കാം.
നേരിടാം നേരിടാം കൊറോണയെ
 നമുക്ക് കേരളത്തെ നേരിട്ടു ഉയർത്താം,
പ്രതിരോധം പ്രതിരോധം പ്രതിരോധിക്കാം
നമുക്ക് നേരിട്ട് ഉയർത്തിടാം കേരളത്തെ.....

അനഘ ഡി
8 D, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത