"എ എൽ പി എസ് മണ്ടകക്കുന്ന്/COVID A TEACHER" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=കൊറോണ എന്ന അധ്യാപകൻ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <p><<br>'''ലോ'''കക്രമം BC യും AD യും ആയി ക്രമീകരിച്ചപോൽ വരും കാലങ്ങളിൽ കോവിഡ് ന് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തിയാൽ അതിശയോക്തിയില്ല.. കോവിഡ് ഒരു മഹാമാരി ആണെങ്കിലും അതുകൊണ്ടുണ്ടായ വിപ്ലവകരമായ കുറെ സന്ദേശങ്ങൾ ഉണ്ട്..    വൃത്തി ഒരു ജീവിത ശൈലിയായി മാറി  പരിമിതമായ സ്ഥലത്തും വീട്ടിൽകൃഷിചെയ്യാൻ കഴിയും എന്ന് തിരിച്ചറിഞ്ഞു  ഫാസ്റ്റ് ഫുഡുകളെ മാത്രം  ആശ്രയിച്ചിരുന്നവർ സ്വയം പാകം ചെയ്തു തുടങ്ങി    ഉണ്ണാനും ഉറങ്ങാനും സമയമില്ലാതെ ഓടിയവർ വിശ്രമത്തിന്റെ സുഖമറിഞ്ഞു  പണം ചിലപ്പോഴെങ്കിലും വെറുംകടലാസ്  മാത്രമാണെന്ന് തിരിച്ചറിഞ്ഞു.ആര്ഭാടങ്ങളില്ലാതെ വെറും 10 പേരെക്കൊണ്ടും വിവാഹം നടക്കും എന്ന് തിരിച്ചറിഞ്ഞു.  ഭൂമിയുടെ അധിപന്മാരായി  വാണിരുന്ന നാം ഭൂമി നമ്മുടേത് മാത്രമല്ല എന്നും  തിരിച്ചറിഞ്ഞു  അങ്ങിനെ അങ്ങിനെ ഒരുപാട്...
 
      ശാസ്ത്ര സാങ്കേതിക വിദ്യയിൽ അഹങ്കരിച്ച നമ്മൾ വെറും ഒരു വൈറസിന് മുൻപിൽ പഞ്ചപുച്ഛമടക്കി നിസ്സഹായരായി... ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ അന്നത്തെ ലോക പോലീസുകൾ തറം പരിശായി മറ്റുചിലർ ഉദയം ചെയ്തപോലെ കൊറോണക്ക് ശേഷവും ചില അത്ഭുതങ്ങൾ നടക്കുമോ...? യൂറോപ്പിനും അമേരിക്കക്കും അടി തെറ്റുന്നുവോ...?
      വിശ്വ വിഖ്യാതനായിരുന്ന  ശാസ്ത്രജ്ഞൻ  റോബർട്ട് ഐൻസ്റ്റീനോട് വിദ്യാർത്ഥികൾ ഒരിക്കൽ  ചോദിച്ചുവത്രെ...
  ' മൂന്നാം ലോക മഹായുദ്ധത്തിൽ ആറ്റം ബോംബുകൾ വാർഷിക്കപ്പെട്ടേക്കാം.. എന്നാൽ ഒരു നാലാം ലോക മഹായുദ്ധം നടക്കുകയാണെങ്കിൽ അന്ന് എന്ത് ആയുധമായിരിക്കും മനുഷ്യൻ ഉപയോഗിക്കുക'...?
  ചെറിയൊരു ആലോചനക്ക് ശേഷം സംശയ ലേശമന്യേ അദ്ദേഹം പറഞ്ഞുവത്രേ... "അന്ന് മനുഷ്യൻ കല്ലും വടികളുമായിരിക്കും  ഉപയോഗിക്കുക" എന്ന്....
  അതായത്... ശാസ്ത്രം പുരോഗതിയുടെ ഉത്തുങ്കശ്രേണിയിൽ  നിന്നും ഒന്നുമില്ലായ്മയിലേക്ക്(നിസ്സഹായതയിലേക്ക് ) തിരിച്ചു പോകുമെന്നോ... എന്തായിരിക്കാം ആ മഹാനായ സയൻന്റിസ്റ്റ് ഉദ്ദേശിച്ചിട്ടുണ്ടാവുക...
      കൊറോണ കോവിഡ് നമ്മെ പഠിപ്പിച്ച പാഠങ്ങളിൽ നിന്നും നമുക്ക് കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും ഉത്തരം തേടാം...... </P>
{{BoxBottom1
| പേര്= Shaduli.P
| ക്ലാസ്സ്= 4th A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ALPS മണ്ടകക്കുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18527
| ഉപജില്ല=  Manjeri    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  Malappuram
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/919678" എന്ന താളിൽനിന്ന് ശേഖരിച്ചത്