"ആയിത്തറ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ കൂട്ടുകാർക്കൊരു സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കഥ}}
{{Verified1|name=supriyap| തരം=  കഥ}}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൂട്ടുകാർക്കൊരു സഹായം

ഒരിക്കൽ അപ്പു എന്ന നായയും അമ്മിണി എന്ന പൂച്ചയും ഉണ്ടായിരുന്നു .ഒരു ദിവസം അപ്പു എന്ന നായ ഭക്ഷണം തേടി പുറത്തിറങ്ങി . അപ്പുവിന് എവിടെ നിന്നും ഭക്ഷണം ലഭിച്ചില്ല . ആ സമയം അപ്പു നായയുടെ അടുത്തേക്ക് അമ്മിണി പൂച്ച വന്നു . അപ്പു നായയോട് അമ്മിണി പൂച്ച ചോദിച്ചു അപ്പു നിനക്ക് എന്ത് പറ്റി? .എനിക്ക് ഭക്ഷണം ലഭിച്ചില്ല . അമ്മിണി പൂച്ച അപ്പുവിനെ വീട്ടിലേക്ക് വിളിച്ചു. അമ്മിണിയുടെ ഭക്ഷണം അപ്പുവിനും കൊടുത്തു . അങ്ങനെ അപ്പുവിന്റെ വിശപ്പ് മാറി .അവർ നല്ല കൂട്ടുകാരായിമാറി

നിയ അരവിന്ദ്
4 ആയിത്തറ നോർത്ത് എൽ പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ