"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/വലയിൽ ചാടിയ സിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' {{BoxTop1 | തലക്കെട്ട്= വലയിൽ ചാടിയ സിംഹം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) 35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/വലയിൽ ചാടിയ സിംഹം എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/വലയിൽ ചാടിയ സിംഹം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= കഥ}} | |||
10:22, 19 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
വലയിൽ ചാടിയ സിംഹം
ഒരിക്കൽ ഒരു സിംഹം വേട്ടക്കാരുടെ വലയിൽ വീണു. ആ വലയിൽ നിന്ന് പുറത്തുവരാൻ ആസിംഹം കഠിനമായി ശ്രമിച്ചു. ഒടുവിൽ തളർന്ന് അവിടെത്തന്നെ കിടന്നു. അതുവഴി ആരെങ്കിലും വരുന്നുണ്ടോ എന്ന് അവൻ ഇടയ്ക്കിടെ നോക്കി. അങ്ങനെ കുറെ സമയം കടന്നു പോയി. പിന്നെ ആ സിംഹം ദൂരത്തേക്ക് നോക്കിയപ്പോൾ ദാ ഒരു എലിവരുന്നു .എന്നാലും കാട്ടിലെ രാജാവായ സിംഹത്തിന് പ്രജയായ എലിയോട് സഹായം ചോദിക്കാൻ മടിയായരുന്നു. എന്നാലും തന്റെ ജീവൻ രക്ഷിക്കാനായി സിംഹം എലിയോട്യോട് സഹായം ചോദിച്ചു. പക്ഷേ ആ എലിയ്ക്ക് സിംഹത്തിനെ പേടിയായിരുന്നു. ആ വലയിൽ നിന്നും സിംഹം പുറത്തു വന്നാൽ തന്നെ തിന്നുമെന്നായിരുന്നു അവന്റെ പേടി. എന്നിട്ടും തന്റെ രാജാവായ സിംഹത്തിനെ അവൻ രക്ഷിച്ചു. അങ്ങനെ അവർ ചങ്ങാതിമാരായി ജീവിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 19/ 02/ 2025ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ