"മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/നമുക്കും പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
16:53, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
'നമുക്കും പ്രതിരോധിക്കാം
നാം കണ്ടതിൽ വച്ചു ഏറ്റവും വലിയ മഹാ മാരിയാണ് നാം നേരിട്ടു കൊണ്ടിരിക്കുന്നത്. നമുക്കൊപ്പം നിൽക്കുന്ന പ്രതിരോധപ്രവർത്തകർക്കൊപ്പം നിന്നാൽ മാത്രമേ ഈ മഹാ മാരിയെ നമുക്ക് പിഴുതെറിയാൻ സാധിക്കുകയുള്ളു. ഭരണ കൂടം പറയുന്നതനുസരിച് വീടിനുള്ളിൽ നിൽക്കുകയും ശുചിത്ത്വം പാലിക്കുകയും വേണം. അതുപോലെ ഇതിനിടയിൽപെട്ടു വിഷമിക്കുന്നവർക്കും പക്ഷി മൃഗാദികൾക്കും നമ്മളാൽ കഴിയുന്നത് നമ്മളും ചെയ്യുക. മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുക.വീട്ടിലിരുന്നു കൊണ്ട് കൊറോണ എന്നാ മഹാമാരിയുടെ ചങ്ങലകൾ പൊട്ടിക്കാം നാടിനെ രക്ഷിക്കാം..... ജയ് ഹിന്ദ്.....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം