"ഡി ഐ യു പി എസ്/അക്ഷരവൃക്ഷം/ജൈവധനുസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ജൈവധനുസ്സ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ജൈവധനുസ്സ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 35: വരി 35:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1260|തരം=കവിത}}

12:10, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജൈവധനുസ്സ്

ആചാരമനാചാരമൊരു ചാരമായ്
കരിനിഴലായ് ഉയിരിൻ ഉലകിൽ
കപടലോകത്തിൻ തീജ്വാലയായ്
മൂടുപടവുമേന്തി വരുന്നൊരു ജൈവധനുസ്സ്
സർവ്വ സൈന്യാധിപനെവിടെ
സർവ്വ സജ്ജമായ റഡാറെവിടെ
കാരണമറിയാൻ ജൈവധനുസ്സിന്നുറവിടമറിയാൻ
ചൈനയുടെ ചടുലഭാവത്തിനറുതിയായ്
മുഖാവരണമണിഞ്ഞൊരു ധനുസ്സായ്
കൊറോണതൻ അണു വിസ്ഫോടനം
വൈമാനികർക്കൊപ്പം ഉയരെപ്പറന്നു
മാനവരാശിക്കുമുന്നിലദൃശ്യനായി
ആവാസ വ്യവസ്ഥയുടെ നങ്കൂരമായ്
മർത്ത്യകിരാത നിയമത്തിനറുതിയായ്
ചൈനയുടെ ചടുല ഭാവത്തിനറുതിയായ്
ലോക നീതിപീഠമേ നമിക്കുന്നു
ലോക നീതിപീഠമേ നമിക്കുന്നു
ലോക നീതിപീഠമേ നമിക്കുന്നു

ശ്രിയാ പ്രമോദ്
7 A ഡി ഐ യു പി എസ് പാറാൽ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത