"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന ഭൂതം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭൂതം എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭൂതം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<p> <br> | <p> <br> | ||
ഒരിടത്തൊരു ഭൂതമുണ്ടായിരുന്നു. പകർന്ന്പിടിക്കാൻ കഴിവുള്ള ഭൂതം. ഓരോ നൂറ്റാണ്ടിലും അവൻ പലരൂപത്തിലും ലോകമെമ്പാടും സഞ്ചരിച്ചു. സഞ്ചാരത്തിലൊക്കെ അവന്റെ ലക്‌ഷ്യം മനുഷ്യരെ കൂടെ കൂട്ടലായിരുന്നു ഓരോ സഞ്ചാരത്തിലും അവൻ കോടികണക്കിന് ജനങ്ങളെ കൂടെ കൂടി . | ഒരിടത്തൊരു ഭൂതമുണ്ടായിരുന്നു. പകർന്ന്പിടിക്കാൻ കഴിവുള്ള ഭൂതം. ഓരോ നൂറ്റാണ്ടിലും അവൻ പലരൂപത്തിലും ലോകമെമ്പാടും സഞ്ചരിച്ചു. സഞ്ചാരത്തിലൊക്കെ അവന്റെ ലക്‌ഷ്യം മനുഷ്യരെ കൂടെ കൂട്ടലായിരുന്നു ഓരോ സഞ്ചാരത്തിലും അവൻ കോടികണക്കിന് ജനങ്ങളെ കൂടെ കൂടി . | ||
ഒരിക്കൽ മനുഷ്യൻ ഭൂതത്തെക്കാൾ വളർന്നു . അവന്റെ കഴിവിനെ പിടിച്ചു കെട്ടാൻ കെൽപ്പുള്ള മാന്ത്രികവടി മനുഷ്യരുടെ കയ്യിൽ കിട്ടി .അവസാന നൂറ്റാണ്ടിൽ അവൻ വേറെയൊരു നാമത്തിൽ വീണ്ടും വന്നു .അന്നും മനുഷ്യനെ കൂടെ കൂട്ടാണ് അവൻ മടിച്ചില്ല .പക്ഷെ എതിർ വശത്തു മനുഷ്യൻ എന്ന മാന്ത്രികൻ അവനെ വലയിലാക്കാൻ കുന്തന്ത്രങ്ങൾ ഒരുക്കുകയായിരുന്നു . | ഒരിക്കൽ മനുഷ്യൻ ഭൂതത്തെക്കാൾ വളർന്നു . അവന്റെ കഴിവിനെ പിടിച്ചു കെട്ടാൻ കെൽപ്പുള്ള മാന്ത്രികവടി മനുഷ്യരുടെ കയ്യിൽ കിട്ടി .അവസാന നൂറ്റാണ്ടിൽ അവൻ വേറെയൊരു നാമത്തിൽ വീണ്ടും വന്നു .അന്നും മനുഷ്യനെ കൂടെ കൂട്ടാണ് അവൻ മടിച്ചില്ല .പക്ഷെ എതിർ വശത്തു മനുഷ്യൻ എന്ന മാന്ത്രികൻ അവനെ വലയിലാക്കാൻ കുന്തന്ത്രങ്ങൾ ഒരുക്കുകയായിരുന്നു .ഒരു നാൾഭൂതത്തിന് പിഴച്ചു മനുഷ്യന്റെ കുപ്പിയിൽ അകപ്പെട്ടു .തിരിച്ചു വരാൻ കഴിയാത്തത്ര രൂപത്തിൽ ഭൂതത്തേ ബന്ധിച്ചു .പക്ഷെ അതിനേക്കാൾ വലിയ വിപതു മനുഷ്യൻ എന്ന മാതൃകനിൽ അകപ്പെട്ടിരുന്നു .പണവും അഹങ്കാരവും മനുഷ്യനെ ഭൂദത്തേക്കാൾ വലിയ രീതിയിൽ ചിന്തി പ്പിച്ചു ഒരുനാൾ ഭൂതദേ വെച്ച ഒരു പരീക്ഷണം ചെയ്യാൻ മനുഷ്യൻ ഇറങ്ങി മാത്രികന്റെ കൈപിഴച്ചഭൂതം കയ്യിൽനിന്നും രക്ഷപ്പെട്ടു | ||
പ്രതികാരദാഹിയായ ഭൂതം മനുഷ്യനെ വേട്ടയാടാൻ തുടങ്ങി ലോകമെമ്പാടും അവൻ മനുഷ്യനെ വെച്ച സാമ്രാജ്യം പണിയാൻ തീരുമാനിച്ചു എല്ലാ കുന്തന്ത്രങ്ങളും അറിയാവുന്ന മാന്ത്രികനായ മനുഷ്യൻ അവന്റെ ശക്തിയാൽ ഭയപ്പെട്ട് പുറത്തിറങ്ങാൻ പറ്റാത്ത വിധം മനുഷ്യനെ ബന്ദിയാക്കി | പ്രതികാരദാഹിയായ ഭൂതം മനുഷ്യനെ വേട്ടയാടാൻ തുടങ്ങി ലോകമെമ്പാടും അവൻ മനുഷ്യനെ വെച്ച സാമ്രാജ്യം പണിയാൻ തീരുമാനിച്ചു എല്ലാ കുന്തന്ത്രങ്ങളും അറിയാവുന്ന മാന്ത്രികനായ മനുഷ്യൻ അവന്റെ ശക്തിയാൽ ഭയപ്പെട്ട് പുറത്തിറങ്ങാൻ പറ്റാത്ത വിധം മനുഷ്യനെ ബന്ദിയാക്കി | ||
ഇന്ന് അവനെ പുതിയ നാമത്തിൽ വിശേഷിപ്പിച്ചു .........കൊറോണ | ഇന്ന് അവനെ പുതിയ നാമത്തിൽ വിശേഷിപ്പിച്ചു .........കൊറോണ | ||
വരി 11: | വരി 11: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമത്ത് റിയ സലിം | | പേര്= ഫാത്തിമത്ത് റിയ സലിം | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= മുണ്ടേരി എൽ.പി സ്കുൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= മുണ്ടേരി എൽ.പി സ്കുൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13325 | | സ്കൂൾ കോഡ്= 13325 | ||
| ഉപജില്ല= | | ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan| തരം= കഥ}} |
21:36, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം
കൊറോണ എന്ന ഭൂതം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 09/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ