ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് വാഴവറ്റ/അക്ഷരവൃക്ഷം/അമ്മയായ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15355 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അമ്മയായ നാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ യു പി എസ് വാഴവറ്റ/അക്ഷരവൃക്ഷം/അമ്മയായ നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  കവിത}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അമ്മയായ നാട്


മലയാള നാട് മാമലനാട്
ശുചിത്വ സുന്ദര നാട്
എന്റെ സ്വന്തം നാട്
എത്ര സുന്ദരം ഈ നാട്
പാറി പറക്കും പക്ഷികളും
മൂളിപറക്കും വണ്ടുകളൂം
പൊങ്ങി പറക്കും പരുന്തുകളും
എത്ര സുന്ദരം ഈ നാട്
കളകളം പാടും പുഴകളും
തുള്ളി കളിക്കും കാലികളും
പച്ച വിരിച്ച വയലുകളും
എത്ര സുന്ദരം ഈ നാട്
കാട്ടാറുകളും കാട്ടരുവികളും
പൂമ്പാറ്റകളും പൂവുകളും
ഒത്തൊരുമിച്ച് കഴിഞ്ഞിടും
എത്ര സുന്ദരം ഈ നാട്


 

ആരോൺ.കെ.ഫ്രാൻസിസ്
2 B എ യു പി സ്കൂൾ വാഴവറ്റ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത