"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/അക്ഷരവൃക്ഷം/സല്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തിൽ ഒരു മനുഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= സല്യൂട്ട് | |||
| color= 2 | |||

ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തിൽ ഒരു മനുഷ്യൻ വളരെ സന്തോഷപൂർവ്വം ജീവിച്ചിരുന്നു.അയാൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.ശാരീരികമായി പല പ്രശ്നങ്ങളും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വളരെ അദ്ധ്വനിച്ച് ജീവിക്കുന്ന ഒരു കർഷകനായിരുന്നു.

അദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു അവിടുത്തെ ഹൈവേ-പോലീസുകാർ.കാരണം ആ മനുഷ്യൻെറ വീടിനുമുൻപിലൂടെയാണ് ഹൈവേ കടന്നു പോകുന്നത്.ആ പോലീസുകാരുമായി നല്ലൊരു സൗഹൃദം ആ മനുഷ്യൻ സ്ഥാപിച്ചിരുന്നു.

അദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു അവിടുത്തെ ഹൈവേ-പോലീസുകാർ.കാരണം ആ മനുഷ്യൻെറ വീടിനുമുൻപിലൂടെയാണ് ഹൈവേ കടന്നു പോകുന്നത്.ആ പോലീസുകാരുമായി നല്ലൊരു സൗഹൃദം ആ മനുഷ്യൻ സ്ഥാപിച്ചിരുന്നു.

വരി 5: | വരി 10: | ||

ഇതുകണ്ട ആ മനുഷ്യൻ കുറച്ചു നേരത്തെയ്ക്ക് സ്തബ്ദനായിപ്പോയി. ഹ്യദയത്തിൽ ആ കാക്കികാർക്ക് ആ മനുഷ്യൻ ഒരായിരം സല്യൂട്ട് നല്കി.

ഇതുകണ്ട ആ മനുഷ്യൻ കുറച്ചു നേരത്തെയ്ക്ക് സ്തബ്ദനായിപ്പോയി. ഹ്യദയത്തിൽ ആ കാക്കികാർക്ക് ആ മനുഷ്യൻ ഒരായിരം സല്യൂട്ട് നല്കി.

നന്ദിയുടെ ഒരു നൂറുവർണ്ണമുള്ള ബിഗ് സല്യൂട്ട്.

നന്ദിയുടെ ഒരു നൂറുവർണ്ണമുള്ള ബിഗ് സല്യൂട്ട്.

{{BoxBottom1 | |||
| പേര്= എബി ബിനോയ് | |||
| ക്ലാസ്സ്= 9 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ ആനിക്കാട് | |||
| സ്കൂൾ കോഡ്= 28044 | |||
| ഉപജില്ല= കല്ലൂർകാട് | |||
| ജില്ല= എറണാകുളം | |||
| തരം= കഥ | |||
| color= 3 | |||

{{Verification|name= Anilkb| തരം=കഥ }} |
06:10, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സല്യൂട്ട്
ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തിൽ ഒരു മനുഷ്യൻ വളരെ സന്തോഷപൂർവ്വം ജീവിച്ചിരുന്നു.അയാൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.ശാരീരികമായി പല പ്രശ്നങ്ങളും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വളരെ അദ്ധ്വനിച്ച് ജീവിക്കുന്ന ഒരു കർഷകനായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു അവിടുത്തെ ഹൈവേ-പോലീസുകാർ.കാരണം ആ മനുഷ്യൻെറ വീടിനുമുൻപിലൂടെയാണ് ഹൈവേ കടന്നു പോകുന്നത്.ആ പോലീസുകാരുമായി നല്ലൊരു സൗഹൃദം ആ മനുഷ്യൻ സ്ഥാപിച്ചിരുന്നു. ലോക്ക് ഡൗൺ തുടങ്ങിയതോടെ കർഷകൻെറ ഉല്പന്നങ്ങളൊന്നും വിൽക്കാൻ പറ്റിയില്ല. ആദ്യത്തെ രണ്ടാഴ്ച പട്ടിണിയില്ലാതെ പോയി.പിന്നെ പിന്നെ അദ്ദേഹം മുഴു പട്ടിണിയിലേക്ക് നീങ്ങി. ഒരു ദിവസം വാഹനപരിശോധന കഴിഞ്ഞ് വിശന്നും, ദാഹിച്ചും ക്ഷീണിച്ചെത്തിയ ഹൈവേ പോലീസുകാർ ആ കർഷകൻെറ വീട്ടിൽ പതിവുപോലെ ചെന്നു. അപ്പോൾ ആ മനുഷ്യൻ പലരോടും പണം ചോദിക്കുന്നതും മുഴുപട്ടിയിയിലാണെന്നും ഫോണിലൂടെ പറയുന്നത് ആ പോലീസുകാർ കേട്ടു. പിറ്റേദിവസം ആ പോലീസുകാർ കർഷകന്റെ വീട്ടിൽ വന്നു. വെറും കൈയ്യോടെയല്ല. ആ മനുഷ്യനാവശ്യമായ അരിയും, പച്ചക്കറിയും വാങ്ങിക്കൊണ്ട് വന്നിരുന്നു. ഇതുകണ്ട ആ മനുഷ്യൻ കുറച്ചു നേരത്തെയ്ക്ക് സ്തബ്ദനായിപ്പോയി. ഹ്യദയത്തിൽ ആ കാക്കികാർക്ക് ആ മനുഷ്യൻ ഒരായിരം സല്യൂട്ട് നല്കി. നന്ദിയുടെ ഒരു നൂറുവർണ്ണമുള്ള ബിഗ് സല്യൂട്ട്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ