ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/പരിസരശ‍ുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48244 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 19: വരി 19:
| സ്കൂൾ കോഡ്= 48244
| സ്കൂൾ കോഡ്= 48244
| ഉപജില്ല= അരീക്കോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അരീക്കോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

21:30, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസര ശുചിത്വം

നാം അധിക പേരും ചെയ്യാൻ ആഗ്രഹിക്കാത്ത താൽപര്യമില്ലാത്ത ഒന്നാണല്ലോ പരിസര ശുചിത്വം.നാം നമ്മുടെ വീട് ദിവസേന ശുദ്ധിയാക്കുന്നു. എന്തു കൊണ്ട് നാം പരിസരം ശുദ്ധിയാക്കുന്നില്ല. ഈ രീതിയിൽ നാം മുന്നോട്ട് പോയാൽ നമുക്ക് പല മാരക രോഗങ്ങളും പിടി പെടും. ഇതിൽ നിന്നും മോചനം ലഭിക്കാൻ നമ്മൾ നമ്മുടെ ജീവിതത്തിൽ ശുചിത്വം നിർബന്ധമാക്കണം. അതിനായി നമുക്കെന്തെല്ലാം ചെയ്യാം :

  • മണ്ണിൽ അലിയാത്ത പ്ലാസ്റ്റിക്ക് പോലത്തെ മാലിന്യങ്ങൾ പരിസരത്ത് ഇടാതിരിക്കുക
  • പുഴയിൽ മാലിന്യങ്ങൾ ഇടാതിരിക്കുക
  • പുഴയിലേക്കിറക്കി വാഹനങ്ങൾ കഴുകാതിരിക്കുക.
  • ചിരട്ട പോലത്തെ വസ്തുക്കൾ പരിസരത്ത് ഇടാതിരിക്കുക.
  • ചിരട്ട പോലത്തെ വസ്തുക്കൾ എറിഞ്ഞാൽ അത് കമഴ്ത്തി വെക്കുക .കാരണം അതിൽ വെള്ളം കെട്ടി കിടക്കുന്നതാണ്
  • ഇടക്കിടെ വീട് ശുദ്ധീ കരിക്കുന്നതൊപ്പം പരിസരവും ശുദ്ധീകരിക്കുക.
ഫാത്തിമ ഫിദ.കെ
6-B ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം