"ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*വൈറസ്*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
മഴക്കൊപ്പം പ്രളയം വന്നു നിന്നപ്പോഴും
മഴക്കൊപ്പം പ്രളയം വന്നു നിന്നപ്പോഴും
മുമ്പൊരിക്കൽ ഉള്ളം കലങ്ങാതെ നിന്നവർ
മുമ്പൊരിക്കൽ ഉള്ളം കലങ്ങാതെ നിന്നവർ
നിപ്പയിലും ഓഗിയിലും ഒന്നിച്ചുനിന്നവർ
നിപ്പയിലും ഓഖിയിലും ഒന്നിച്ചുനിന്നവർ
നമ്മൾ  ഉലഖിനുമാതൃകയാകും നിശ്ചയം
നമ്മൾ  ഉലകിനുമാതൃകയാകും നിശ്ചയം


</poem> </center>
</poem> </center>
വരി 29: വരി 29:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

16:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്


കണ്ണിൽ കാണാനൊക്കാത്ത വൈറസ്
കണ്ണിൽ ചോരയില്ലാത്ത വൈറസ്
വിണ്ണിൽ രോഗം പരത്തും വൈറസ്
മണ്ണിൽ മനുഷ്യകുലം മുടിക്കും വൈറസ്
മഴക്കൊപ്പം പ്രളയം വന്നു നിന്നപ്പോഴും
മുമ്പൊരിക്കൽ ഉള്ളം കലങ്ങാതെ നിന്നവർ
നിപ്പയിലും ഓഖിയിലും ഒന്നിച്ചുനിന്നവർ
നമ്മൾ ഉലകിനുമാതൃകയാകും നിശ്ചയം

ഷബാന പി ബി
2 B ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത