"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കോവിഡ് -19 എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കോവിഡ് -19 എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊറോണേ നിൻ ജന്മദേശം ചൈനയോ | |||
എവിടെയായാലും നീ ഭയങ്കരൻ തന്നെ | |||
ലോക രാഷ്ട്രങ്ങളെ കിടുകിടാ വിറപ്പിച്ചു | |||
ലോകജനതയെ ഒന്നായി നിർത്തിയവൻ നീ | |||
ഒന്നിനും സമയമില്ലെന്നും പറഞ്ഞു | |||
ഓടിനടന്ന ജനങ്ങളെ | |||
ഒന്നായി 'ലോക ഡൗണി 'ലാക്കിയവൻ നീ | |||
കുട്ടികളുടെ പരീക്ഷകൾ 'തകിടം മറിച്ചു' | |||
വെക്കേഷൻ പ്രോഗ്രാമുകൾ വെള്ളത്തിലാക്കി നീ | |||
എല്ലാവരെയും' ശുചിത്വം' പഠിപ്പിച്ചു | |||
'മാസ്ക് 'ധരിപ്പിച്ചു | |||
ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയവൻ നീ | |||
മദ്യശാലകൾ പൂട്ടിച്ചു | |||
മദ്യപാന്മാരെ മര്യാദ പഠിപ്പിച്ചു | |||
'ആക്സിഡന്റ് 'കുറഞ്ഞു | |||
'പൊലൂഷൻ 'കുറഞ്ഞു | |||
സമസ്ത മേഖലായും നിൻ കയ്യിലാക്കി | |||
അമ്പലം പൂട്ടിച്ചു ,പള്ളികൾ പൂട്ടിച്ചു | |||
ഈ കലിയുഗത്തിൽ അവതാരം നീയെന്നും കാട്ടിച്ചു | |||
എങ്കിലും കൊറോണ ഇനി നീ പോകുക | |||
വിളയാട്ടം അവസാനിപ്പിക്കുക | |||
ഗോ കൊറോണ...നീ....ഗോ ...ഗോ | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= അനൂപ് രമേശ് | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ സൗത്ത് ആര്യാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35055 | |||
| ഉപജില്ല=ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Sachingnair| തരം= കവിത}} |
19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് -19
കൊറോണേ നിൻ ജന്മദേശം ചൈനയോ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത