"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/പരിസ്ഥിതി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി കവിത <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
പുതിയൊരു കാലം ജനിച്ചു വന്നു.
പുതിയൊരു കാലം ജനിച്ചു വന്നു.
പൂക്കളും ചെടികളും പൂത്തു നിന്നു
പൂക്കളും ചെടികളും പൂത്തു നിന്നു
.വേനലവധി കാലമായി
വേനലവധി കാലമായി
കുട്ടികൾ പാടവരമ്പിലൂടെ  
കുട്ടികൾ പാടവരമ്പിലൂടെ  
പാട്ടു പാടി
പാട്ടു പാടി
.നടപ്പ് ഉണ്ടല്ലോ  
നടപ്പ് ഉണ്ടല്ലോ  
കിളികൾ മൂളുന്ന ശബ്ദം.കേട്ടു
കിളികൾ മൂളുന്ന ശബ്ദം.കേട്ടു
കാറ്റും വേഗത്തിൽ വീശി വന്നു
കാറ്റും വേഗത്തിൽ വീശി വന്നു
.കാലങ്ങളായി വീടും മാറി വന്നു
.കാലങ്ങളായി വീടും മാറി വന്നു
.മഴ പോലെ kovid പെയ്തു വന്നു.
.മഴ പോലെ കോവിഡ്  പെയ്തു വന്നു.
Kovidinnu അടിമയായി മനുഷ്യർ നിന്നു
കോവിഡിന് അടിമയായി മനുഷ്യർ നിന്നു
പ്രാർത്ഥന അല്ലയോ I ഈശ്വര നിശ്ചയം [2]
പ്രാർത്ഥന അല്ലയോ I ഈശ്വര നിശ്ചയം [2]


</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1


വരി 28: വരി 29:
| സ്കൂൾ കോഡ്= 23301
| സ്കൂൾ കോഡ്= 23301
| ഉപജില്ല= ഇരിഞ്ഞാലക്കുട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിഞ്ഞാലക്കുട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശുർ
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=കവിത}}
{{Verified1|name=Subhashthrissur| തരം=കവിത}}

23:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി കവിത

പച്ച മരങ്ങൾ വിടർന്നു വന്നു.
പച്ച പുല്ലുകൾ തല ഉയർത്തി
പുതിയൊരു കാലം ജനിച്ചു വന്നു.
പൂക്കളും ചെടികളും പൂത്തു നിന്നു
വേനലവധി കാലമായി
കുട്ടികൾ പാടവരമ്പിലൂടെ
പാട്ടു പാടി
നടപ്പ് ഉണ്ടല്ലോ
കിളികൾ മൂളുന്ന ശബ്ദം.കേട്ടു
കാറ്റും വേഗത്തിൽ വീശി വന്നു
.കാലങ്ങളായി വീടും മാറി വന്നു
.മഴ പോലെ കോവിഡ് പെയ്തു വന്നു.
 കോവിഡിന് അടിമയായി മനുഷ്യർ നിന്നു
പ്രാർത്ഥന അല്ലയോ I ഈശ്വര നിശ്ചയം [2]

ശിവപാർവ്വതി
4b എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത