"ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/കൊറോണക്കാലം (കവിത )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം (കവിത ) <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണക്കാലം (കവിത )        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണക്കാലം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

23:03, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണ എന്ന മാറിയേ
ഒത്തൊരുമിച്ചകറ്റിടാം ....
അതിജീവിക്കാം ഈ മഹാമാരിയിൽ നിന്നും
ഒരുമയോടെ കൈ കോർക്കാം ..
ഇടയ്ക്കിടക്ക് നാമെല്ലാം മടികൂടാതെ കൈകഴുകിടേണം
മുഖവും വൃത്തിയായി കൈയ്യോടൊപ്പം സൂക്ഷിച്ചിടേണം ..
മുതിർന്നവരെ നാം അനുസരിച്ചിടേണം ...
വീടിനുള്ളിൽ കഴിയേണം ...
ഒത്തൊരുമിക്കാം ഈ നാടിനായ് ...
അതിജീവിച്ചിടാം ....മുന്നേറാം...

വിനീത സി
5 ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത