"തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. ഐരാണിമുട്ടം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

21:51, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി

നീല മലർ വിതറിയ പുൽമേടു
പോലാകാശം നിൽക്കെ
പച്ചപ്പരവതാനിപ്പോൾ മലനിരകൾ
മന്ദഹസിക്കും സുമങ്ങൾ നിൻ
മനോഹാരിത വർധിപ്പിക്കേ
ഒളമടിച്ചൊഴുകുന്നു കുഞ്ഞ
രുവികൾ ചെറു ചോലകൾ
നിൻ സൗന്ദര്യം ആസ്വദിക്കാൻ
മതിയാവില്ലീ ജന്മം
കഴിയുകിൽ മനുഷ്യാ നീ...
നഷ്ടമാക്കാതിരിക്കൂ .
അഹന്തഭാവം കൊണ്ടും.
സ്വന്തം കാര്യം മാത്രം നോക്കിയും
കഴിയുന്ന നീ , സാധുവായ
ആ പ്രകൃതിയെ അമ്മയെ പോൽ
കരുതാതെ ; പൊന്നമ്മയും ചോര ഊറ്റുന്നു
നിനക്കുവേണ്ടി മാത്രം ആ 'അമ്മ
എന്താണിനി ചെയ്യേണ്ടൂ
ഭംഗിയുള്ളതും നല്ലതുമെല്ലാം
നശിപ്പിക്കുകയും, സ്വന്തമാക്കുകയും
മനുഷ്യന്റെ സർവ്വസഹജ സ്വഭാവം
ഇനിമേലെങ്കിലും മതിയാകൂ നീ
നിൻ ക്രൂരത ...
കാത്തു സംരക്ഷിക്കൂ ആ അമ്മയായ
പ്രകൃതിയേ ...

അൽക്ക വിനോദ്
10 A തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ് അയണിമുട്ടം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത