"ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*പരിസ്ഥിതി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
ഇവയെ ഒന്നായ് സംരക്ഷിക്കൂ
ഇവയെ ഒന്നായ് സംരക്ഷിക്കൂ
കാടുകൾ വെട്ടി നശിപ്പിക്കല്ലേ
കാടുകൾ വെട്ടി നശിപ്പിക്കല്ലേ
കാട്ട് മൃഗങ്ങളെ ദ്രോഹിക്കല്ലേ
കാട്ടുമൃഗങ്ങളെ ദ്രോഹിക്കല്ലേ
കാടും കടലും പുഴയും തോടും
കാടും കടലും പുഴയും തോടും
കുന്നും വയലും മലനിരകളും
കുന്നും വയലും മലനിരകളും
വരി 35: വരി 35:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

16:57, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ഒന്നായ് ചേരൂ കൂട്ടുകാരെ
നമ്മുടെ ഭൂമിയെ രക്ഷിക്കാൻ
പുഴയും കുളവും തോടും എല്ലാം
മാലിന്യത്താൽ നിറക്കല്ലേ
വയലും തോടും കുളവും നികത്തി
ഭൂമി തൻ നീരുറവ വറ്റിക്കല്ലേ
ഇവയല്ലോ നമ്മുടെ ജല സ്രോതസ്സുകൾ
ഇവയെ ഒന്നായ് സംരക്ഷിക്കൂ
കാടുകൾ വെട്ടി നശിപ്പിക്കല്ലേ
കാട്ടുമൃഗങ്ങളെ ദ്രോഹിക്കല്ലേ
കാടും കടലും പുഴയും തോടും
കുന്നും വയലും മലനിരകളും
എല്ലാം ഭൂമി തൻ വരദാനം
ഇവയല്ലോ നമ്മുടെ സമ്പത്ത്
എല്ലാം ചേർന്നൊരീ സുന്ദരഭൂമിയെ
സംരക്ഷിക്കാം നമുക്കൊന്നായ്
 

തമീമുൽ അൻസാരി
2 A ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത