"എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം പരിസ്ഥിതി സംരക്ഷണം / പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(editting)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=    1
| color=    1
}}
}}
{{Verification4|name=mtjose|തരം=ലേഖനം}}

15:49, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

      പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തെക്കാ ളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത് ഈപരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങലും ചേർന്നതാണ്.പരിസ്ഥിതിയുടെ നിലനിൽപിന്ന് ദോശമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയുടെയും താളം തെറ്റിക്കുകയും മനുഷ്യന്റെ നിലനിൽപിന്ന് തന്നെ അപകടത്തിലാക്കുകയും ചെയ്യും. പരിസ്ഥിതിമായുളള ഈ പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു.ജീവന്റെ നിലനിൽപിന്ന് പരിസ്ഥിതി പോലെ തന്നെ ആവശ്യമാണ് ജലവും മണ്ണും പക്ഷെ ഇപ്പോൾ നാം ജലവും മണ്ണുമെല്ലാം നമ്മൾ നശിപ്പിക്കുന്നു. അത് പോലെതന്നെ അത്യാവശ്യമായ ഒരു ഘടകമാണ് വായു.വായുവിനെ നമ്മൾ ഇപ്പോൾ മലിനമാക്കി കൊണ്ടിരിക്കുകയാണ്.ഈ മലിനീകരണം തടയാൻ നമ്മൾ മരങ്ങൾ വെച്ച് പിടിപ്പിക്കണം.പിന്നെ ജലാശയങ്ങൾ മലിനമാക്കാതെ നോക്കണം .എന്നാൽ നമുക്ക ശുദ്ദമായ ഭൂമിയിൽ ജീവിക്കാം.


ഹിബാ നസ്റിൻ
9 A എ.എച്ഛ് .എസ്. പാറൽ മമ്പാട്ടുമൂല ,
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - ലേഖനം