"സിഎംഎസ് എൽപിഎസ് മച്ചുകാട്/അക്ഷരവൃക്ഷം/കാവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാവൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

16:00, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാവൽ


അമ്മയാകും എൻ ഭൂമിയെ
അച്ഛനാകും എൻ മണ്ണിനെ
ഓമനിക്കും ഞാൻ എൻ ജീവനായ്‌
താരാട്ട് പാടി ലാളിച്ചിടും ഞാൻ
അമ്മയാം ഭൂമിയിലെ കിളികൾക്കും
അച്ഛനാം മണ്ണിലെ മൃഗങ്ങൾക്കും
സുന്ദരിയാം പ്രകൃതിയിലെ മരങ്ങൾക്കും
കാവലാകാം നമുക്കൊരുമിച്ചു
നോവിക്കില്ല ഞാൻ ഈ പ്രകൃതിയെ
കാവലാകാം ഒരുമയോടെ .

 

ഡെനിയ മെഴ്സ ഡിമൽ
3എ സിഎംഎസ് എൽപിഎസ് മച്ചുകാട്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത