"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/വില്ലൻ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yesodharan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വില്ലൻ വൈറസ് | color= 4 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
കിടത്തി .അവനെയും കൊണ്ട് സാക്ഷാൽ കൊറോണ ആരോടും പറയാതെ യാത്രയായി .<p/> | കിടത്തി .അവനെയും കൊണ്ട് സാക്ഷാൽ കൊറോണ ആരോടും പറയാതെ യാത്രയായി .<p/> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ബാസിം അബ്ദുള്ള | ||
| ക്ലാസ്സ്= 7 C | | ക്ലാസ്സ്= 7 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 28: | വരി 28: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=supriyap| തരം= കഥ}} |
20:14, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വില്ലൻ വൈറസ്
2019ഏപ്രിൽ .2.ഒരു നഗരം ,ആ നഗരത്തിലെ ഒരു കുഗ്രാമത്തിൽ ഒരു ചെറിയ കുടുംബം വസിച്ചിരുന്നു വളരേ ദാരിദ്ര്യവും പട്ടിണിയും ഉള്ള ആ കുടുംബം . ആ വീട്ടിലെ ആകെയുള്ള വരുമാനം അന്യരുടെ അടുക്കള പണി ചെയ്യുന്ന അമ്മ മാത്രമാണ് .ആ അമ്മയ്ക്ക് ഒരു മകൻ മാത്രമാണ് .അച്ഛനില്ലാതെ വളർന്ന അവനെ നോക്കാൻ അമ്മ വളരേ കഷ്ടപ്പെട്ടിരുന്നു .അങ്ങനെ ഒരു ദിവസമാണ് അവരെ ഞെട്ടിക്കുന്ന ഒരു വാർത്ത വന്നത് .അവന് ഗൾഫിൽ നല്ലൊരു ജോലി കിട്ടിയെന്ന സുവാത്ത . ആ വാർത്ത അമ്മയെയും നാട്ടുകാരെയും വളരേ സന്ദുഷ്ടരാക്കി .ഗൾഫിലേക്കുള്ള കോട്ട് തയ്ച്ചു തന്നത് നാട്ടിലെ തയ്യൽക്കാരൻ ദാമു ചേട്ടനാണ് .അവരിൽ നിന്നും നീങ്ങുമ്പോൾ അവന്റെ മനസ്സിനെ അലട്ടുന്നത് അമ്മ ,സ്‌നേഹനിധിയായ നാട്ടുകാർ .വിമാനത്തിൽ കയറിയതും അമ്മയെ ഓർത്തു കരയുകയും നെടുവീർപ്പിടുംന്നൂമൂണ്ടായിരുന്നു. ശബ്ദത്തിൽ എഴുന്നേറ്റു .ഇറങ്ങി വന്നു അവനെ കൂട്ടാൻ ആരും വന്നില്ലായിരുന്നു .നാട്ടിലെ ചാണകം മെഴുകിയ നിലത്ത് കിടന്നു ശീലമുള്ള ഇവന് A/c യും മറ്റും ശരിയായില്ല .അവന്റെ ശമ്പള ദിവസം അതിന്റെ മുക്കാൽ ഭാഗവും അമ്മയുടെ മരുന്നിനും വീടിന്റെ പണിക്കും ആവശ്യമായി വന്നു .ഒരു ദിവസം അവന് ഒരു പനി വന്നു .ഡോക്ടറെ കാണിക്കാതെ നിന്നു .രണ്ടു ദിവസം കഴിന്നപ്പോൾ രോഗം മൂർച്ഛിച്ചു പിറ്റേന്ന് നാട്ടിലേക്ക് ആംബുലൻസ് വന്നു .പുതിയ വീടിന്റെ വരാന്തയിലേക്ക് അവന്റെ ശവശരീരം കിടത്തി .അവനെയും കൊണ്ട് സാക്ഷാൽ കൊറോണ ആരോടും പറയാതെ യാത്രയായി .
സാങ്കേതിക പരിശോധന - supriyap തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ