"ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/അന്നും ഇന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അന്നും ഇന്നും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

21:38, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


അന്നും ഇന്നും


നമ്മുടെ ഭൂമിയിൽ പുഴകളും മലകളും കാടുകളും നിറഞ്ഞ ഒരു  കാലം ഉണ്ടായിരുന്നു. അന്ന് ഭൂമിയിൽ സുഗന്ധം പരന്നു. എന്നാൽ ഇന്ന് പച്ചപ്പിൻെറ സ്ഥാനത്ത് ഉണങ്ങി വരണ്ട ഭൂമി. ഇന്ന് സുഗന്ധത്തിനു പകരം ദുർഗന്ധം മാത്രം. മനുഷ്യൻെറ സ്വാർത്ഥത പരിസ്ഥിതിയുടെ ഭംഗി നഷ്ടപ്പെടുത്തി. ഈ ഭൂമിയെ രക്ഷിക്കാനായി നമുക്കെല്ലാവർക്കും ഒരുമിച്ച് മുന്നേറാം. മരങ്ങൾ നട്ടുപിടിപ്പിക്കാം. മാലിന്യം ഒഴിവാക്കാം. നമ്മുടെ ഭൂമിയെ രക്ഷപ്പെടുത്താം.


അപർണ. എ. ആർ
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം