|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/ശുചിത്വം പ്രതിരോധം | ശുചിത്വം പ്രതിരോധം]]
| |
| *[[{{PAGENAME}}/അതിജീവനത്തിൻറെ കൈകോർപ്പ് | അതിജീവനത്തിൻറെ കൈകോർപ്പ്]]
| |
| *[[{{PAGENAME}}/മഹാമാരി | മഹാമാരി]]
| |
|
| |
|
| *[[{{PAGENAME}}/ ഞാൻ അമ്മയാകുന്നു| ഞാൻ അമ്മയാകുന്നു]]
| |
| {{BoxTop1
| |
| | തലക്കെട്ട്= ഞാൻ അമ്മയാകുന്നു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഞാൻ അമ്മയാകുന്നു
| |
| താലത്തിൽ പുടവയുമേന്തിയിട്ടിന്നു നീ,
| |
| നമ്ര ശിരസ്കയായ് കതിർ മണ്ഡപം പൂകെ,
| |
| തുടികൊടുമെൻ ഹൃദയതാളത്തിൽ വിരിയുന്നു
| |
| നിറമുള്ള മണമുള്ളോരോർമ്മ പുഷ്പം.
| |
|
| |
| നിൻ ചുണ്ടിൽ വിരിയുന്ന പുഞ്ചിരികാണാതെ
| |
| നിൻ ചുണ്ടിലുണരുന്ന കളമൊഴികേൾക്കാതെ
| |
| താരിളം പാദത്തെ പിച്ചവെപ്പിക്കാതെ
| |
| കൊച്ചുനുണക്കുഴിക്കവിളിൽ മുത്തീടാതെ
| |
| അമ്മ മറഞ്ഞോരമാവാസിനാൾ മുതൽ
| |
| അച്ഛൻ പിരിഞ്ഞോരദിശപ്തനാൾ മുതൽ
| |
| അമ്മയായ് അച്ഛനായ് താങ്ങായി നിന്നതീ-
| |
| കുഞ്ഞേട്ടനല്ലേ കളികൂട്ടായിനിന്നതും.
| |
|
| |
| ഇന്നുത്തമമാം ഒരു യൌവന ഹസ്തത്തിൽ
| |
| നിൻ പാണീയേൽപ്പിച്ച് ധന്യനാവുമ്പോഴും
| |
| ഓർത്തു പോകുന്നു ഞാനനുജത്തിനിന്നുടെ
| |
| നിർമ്മല സ്നേഹത്തിൻ നൂപുരധ്വനികളും
| |
| നിൻ കിളികൊഞ്ചലിൻ വളകിലുക്കങ്ങളും.
| |
|
| |
| തുമ്പയും മുക്കുറ്റിയും തോൾചേർന്നു നിൽക്കുന്ന
| |
| പാടവരമ്പത്ത് സാമോദമങ്ങനെ
| |
| മാനത്ത് കണ്ണിയെ നോക്കിയിരുന്നതും.
| |
| മാനമിരുണ്ടിടിവെട്ടിയ നേരത്ത്
| |
| കെട്ടിപ്പിടിച്ചു നീ പൊട്ടിക്കരഞ്ഞതും.
| |
|
| |
| തുമ്പിയോടൊന്നിച്ച് പാറിനടന്നതും
| |
| അമ്പിളിമാമനെ കിട്ടാതെ കേണതും
| |
| അമ്പലക്കാളയെ കണ്ട് പേടിച്ചതും.
| |
| എൻ മനോ മുകുരത്തിൽ സൌവർണശോഭയിൽ
| |
| തെളിയുന്നു കുഞ്ഞേ നിൻ ബാല്യ കേളികൾ.
| |
|
| |
| പുസ്തക സഞ്ചിയും മാറോട് ചേർത്ത് നീ
| |
| പള്ളിക്കൂടത്തിൽ പോയ് വന്നിടുന്നതും
| |
| ചാറൽ മഴയത്തങ്ങോടിനടന്നതും
| |
| ശീലക്കേടോടെ കിടന്ന് കരഞ്ഞതും
| |
| ഇന്നത്തെയെന്നപോലോർത്തെടുക്കുന്നു ഞാൻ
| |
| ഇക്കതിർ മണ്ഡപചാരെ നിന്നീടുമ്പോൾ.
| |
|
| |
| ഉണ്ണിവായിൽ ഉരുളച്ചോറ് തീറ്റിയും
| |
| രാരീരം താരാട്ട് പാടിയുറക്കിയും
| |
| ശീലക്കേടാറ്റാൻ ഞാൻ കോപിഷ്ടനായതും
| |
| പിൻപറ്റി വന്നെൻറെ കൺകളടച്ചതും
| |
| നറുചുംബനം കൊണ്ട് കുളിരണിയിച്ചതും
| |
| മായാതെ മറയാതെ തെളിയുന്നിതോമനെ
| |
| എൻ ഹൃദയത്തിൻറെ ഭിത്തിയിലിങ്ങനെ....
| |
| എങ്ങനെ പിരിയേണ്ടു നിന്നെ ഞാനോമനെ
| |
| എങ്ങനെ അകലേണ്ടു നിന്നെ ഞാനോമനെ
| |
| നിൻമൃദുകരമൊരു യൌവന ഹസ്തത്തിൽ
| |
| ഏൽപ്പിക്കയാണു ഞാനച്ഛനായ് ഓമനേ...
| |
| അദൃശ്യമായൊരുപൊക്കിൾക്കൊടിയിന്ന്
| |
| മുറിയുന്ന വേദനയേൽക്കയാണമ്മയായ്.
| |
|
| |
| നിന്നുടെ കുഞ്ഞേട്ടൻ, നീ കാണാത്ത നിന്നച്ഛൻ,
| |
| നിന്നുടെ കണ്ണിന്ന് പൊൻകണിയായിടും
| |
| പൊന്നമ്മയാമേട്ടൻ മംഗളം നേരുന്നു-
| |
| പൊന്നമ്മയാമേട്ടൻ മംഗളം നേരുന്നു.
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= ശ്രീനന്ദന.ഒ.സി
| |
| | ക്ലാസ്സ്=9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എച്ച്.എസ്.എസ്.പള്ളിക്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13012
| |
| | ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |