ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/പൊരുതാം.....ജയിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 11: വരി 11:
ക്വാറന്റൈനും മാസ്കും ഹാന്റ് വാഷും കൊണ്ട്
ക്വാറന്റൈനും മാസ്കും ഹാന്റ് വാഷും കൊണ്ട്
നിന്നെ ഇവിടുന്നോടിക്കും ഞങ്ങൾ
നിന്നെ ഇവിടുന്നോടിക്കും ഞങ്ങൾ
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സാന്ദ്ര .ബി എസ്‌  
| പേര്= സാന്ദ്ര .ബി എസ്‌  

22:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതാം.....ജയിക്കാം

കൊറോണ കൊറോണ കൊറോണ
എങ്ങും കൊറോണ നാടെങ്ങും കൊറോണ
ഭൂലോകമാകെ എരിക്കും കൊറോണ മാനവരാശിയെ തകർക്കും കൊറോണ
ഭീകരനാം കൊറോണേ നിന്നെയൊരിക്കലും
ഈ ലോകം തകർക്കാൻ വിടില്ല ഞങ്ങൾ
ക്വാറന്റൈനും മാസ്കും ഹാന്റ് വാഷും കൊണ്ട്
നിന്നെ ഇവിടുന്നോടിക്കും ഞങ്ങൾ

സാന്ദ്ര .ബി എസ്‌
3 ഗവ എൽ പി എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത